Tag: E.T Radha’s funeral

Total 1 Posts

ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.രാധയുടെ സംസ്‌ക്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍; പഞ്ചായത്തില്‍ ഹര്‍ത്താല്‍

പേരാമ്പ്ര: ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. രാധയുടെ സംസ്‌ക്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. പരേതയോടുള്ള ആദര സൂചകമായി ഇന്ന് രാവിലെ 11 മണി വരെ പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കും. അസുഖത്തെത്തുടര്‍ന്ന് ഒന്‍പത് മാസത്തോളമായി ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 7.30 ഓടെ കോഴിക്കോട് മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്.

error: Content is protected !!