Tag: E.T Radha

Total 1 Posts

ആശാവര്‍ക്കറില്‍ നിന്ന് സജീവ രാഷ്ട്രീയത്തിലേക്ക്; ഇ.ടി രാധയുടെ മരണത്തോടെ സി.പി.ഐക്ക് നഷ്ടമാകുന്നത് ജില്ലയിലെ പാര്‍ട്ടിയുടെ ഏക പഞ്ചായത്ത് പ്രസിഡന്റിനെ

ചെറുവണ്ണൂര്‍: ഇ.ടി.രാധയുടെ വിയോ​ഗത്തോടെ സി.പി.ഐക്ക് നഷ്ടമാകുന്നത് പാർട്ടിയുടെ ജില്ലയിലെ ഏക പഞ്ചായത്ത് പ്രസിഡന്റിനെ. ആശാ വര്‍ക്കറായി സേവനമനുഷ്ഠിക്കുന്നതിനിടയിലാണ് രാധ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജനപ്രതിനിധിയാകുന്നത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് സി.പി.ഐ സ്ഥാനാർത്ഥിയായി രാധ മത്സരിക്കുന്നത്. പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡായ കക്കറമുക്കില്‍ നിന്നാണ് ജനപ്രതിനിധിയായ തിരഞ്ഞെടുക്കപ്പെടുന്നത്. എൽ.ഡി.എഫിൽ സി.പി.എം ന് അഞ്ചും സി.പി.ഐക്ക് രണ്ടു സീറ്റാണ് ഉണ്ടായിരുന്നത്.

error: Content is protected !!