Tag: e-health
ഡിജിറ്റൽ സംവിധാനത്തിലൂടെ ഞൊടിയിടയില്‍ മെച്ചപ്പെട്ട ചികിത്സാസൗകര്യങ്ങൾ; പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിക്ക് തുടക്കമായി
പേരാമ്പ്ര: ഇ-ഹെൽത്ത് പദ്ധതിക്ക് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ തുടക്കം.ഓൺലൈൻ സംവിധാനത്തിലൂടെ കൂടുതൽ വേഗത്തിൽ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്ന ഇ-ഹെൽത്ത് പദ്ധതി ആരോഗ്യ സേവനവും അവബോധവും ജനങ്ങളിലെത്തിക്കുന്ന ഒരു നൂതന സംരംഭം കൂടിയാണ്. പദ്ധതി ടി.പി രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. രോഗികൾക്ക് ലഭിക്കുന്ന ഹെൽത്ത് കാർഡ് വഴി ബുക്കിങ് നടത്തുക, ഡോക്ടർമാർക്ക് കംപ്യൂട്ടറിൽ രോഗവിവരവും മരുന്നുൾപ്പെടെയുള്ള
ഇനി അധികകാലം ഒ.പിയില്‍ ക്യൂനില്‍ക്കേണ്ടിവരില്ല, തിരക്കുള്ള വിഭാഗങ്ങളില്‍ മുന്‍കൂര്‍ ബുക്കിങ്ങിന് സൗകര്യവും, പേരാമ്പ്ര താലൂക്ക് ആശുപത്രി അടിമുടി മാറുന്നു; ഇ ഹെല്‍ത്ത് ആദ്യഘട്ടം ഉടന്‍ നടപ്പിലാക്കും
പേരാമ്പ്ര: അതിരാവിലെ പ്രഭാത ഭക്ഷണം പോലും കഴിക്കാതെ വീട്ടില്‍ നിന്നിറങ്ങി ഒ.പി ശീട്ടിനും മറ്റും മണിക്കൂറുകളോളം ക്യൂ നിന്ന് ടിക്കറ്റെടുത്ത് ഡോക്ടറെ കാണിക്കുന്ന രീതി പഴങ്കഥയാവാന്‍ അധികകാലം വേണ്ടിവരില്ല. പേരാമ്പ്ര താലൂക്ക് ആശുപത്രി മാറുകയാണ്. ഇ ഹെല്‍ത്ത് സംവിധാനത്തിലേക്ക് മാറാനുള്ള സാങ്കേതികമായ ഒരുക്കങ്ങളെല്ലാം ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞതായി ഡി.എം.ഒ ഓഫീസിലെ ജില്ലാ പ്രൊജക്ട് എഞ്ചിനിയര്‍ ശ്യാംജിത്ത് പേരാമ്പ്ര