Tag: E-Hajar

Total 1 Posts

ഇനി ക്ലാസ് കട്ടാക്കല്‍ എളുപ്പമാകില്ല; ഇ-ഹാജര്‍ പട്ടികയുമായി പേരാമ്പ്രയിലെ അധ്യാപകന്‍ മുഹമ്മദ് ഷാഫി

പേരാമ്പ്ര: കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ക്ലാസുകള്‍ ഒണ്‍ലൈനായാണ് നടക്കുന്നത്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ വീട്ടിലിരുന്നു കുട്ടികള്‍ക്ക് ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയും. എന്നാല്‍ എല്ലാവരും ഓണ്‍ലൈന്‍ ക്ലാസുകള്‍ കാണാറുണ്ടോ എന്ന കാര്യത്തില്‍ ഉറപ്പുവരുത്താന്‍ സാധ്യമല്ല. കുട്ടികളുടെ ഹാജര്‍ കുട്ടികളുടെ ഹാജര്‍നില പരിശോധിക്കാന്‍ ഇ-ഹാജര്‍ പട്ടിക നിര്‍മ്മിച്ചിരിക്കുകയാണ് പേരാമ്പ്രയിലെ അധ്യാപകന്‍. പേരാമ്പ്ര എന്‍.ഐ.എം.എല്‍.പി സ്‌കൂള്‍ അധ്യാപകന്‍

error: Content is protected !!