Tag: e bul jet

Total 1 Posts

പണി വരുന്നുണ്ടവറാച്ചാ; ഇ ബുള്‍ ജെറ്റ് വിവാദത്തില്‍ സമൂഹമാധ്യമങ്ങളിലെ ആരാധകരുടെ നിയമവിരുദ്ധ കമന്റുകള്‍ പരിശോധിക്കും, നടപടികള്‍ക്ക് സാധ്യത

കണ്ണൂര്‍: ഇ ബുള്‍ ജെറ്റ് വിവാദത്തില്‍ സമൂഹമാധ്യമങ്ങളിലെ ആരാധകരുടെ നിയമവിരുദ്ധ കമന്റുകള്‍ പരിശോധിക്കുമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍ ആര്‍ ഇളങ്കോ. പരസ്യമായി അസഭ്യം പറയുന്നത് കുട്ടികളായാലും കര്‍ശന നടപടിയെടുക്കുമെന്ന് കമ്മീഷണര്‍ പറഞ്ഞു. പ്രതികള്‍ക്കെതിരെ മറ്റെന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ അറിയിക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു. പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും ആര്‍ ഇളങ്കോ വ്യക്തമാക്കി. അതേ സമയം ഇ

error: Content is protected !!