Tag: DYFI Youth Brigade

Total 2 Posts

ഡിവൈഎഫ്ഐയുടെ സ്‌നേഹവീട്‌ നിര്‍മ്മാണത്തിന് നാട് ഒരുമിക്കുന്നു; നടവരവായി ലഭിച്ച മുഴുവന്‍ തുകയും സംഭാവന നൽകി എടച്ചേരി കളിയാംവെള്ളി ഭഗവതി ക്ഷേത്രം ശാന്തി ശങ്കരൻ മൂസ്സത്

എടച്ചേരി: വയനാട് ഉരുള്‍പൊട്ടലില്‍ വീട് നഷ്ടമായവര്‍ക്ക് ഡിവൈഎഫ്ഐ നിര്‍മ്മിച്ച് നല്‍കുന്ന സ്‌നേഹവീടുകളുടെ നിര്‍മ്മാണത്തില്‍ പങ്കാളിയായി മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള എടച്ചേരി കളിയാംവെള്ളി ഭഗവതി ക്ഷേത്രം ശാന്തി. പിലാവിൽ ഇല്ലം ഉണ്ണി എന്ന ശങ്കരൻ മൂസ്സത് ആണ് ഒരു ദിവസം നടവരവായി ലഭിച്ച മുഴുവന്‍ തുകയും കൈമാറിയത്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി.സി ഷൈജു തുക

നിപ വൈറസ് പ്രതിരോധത്തിനായി ഓടിയെത്തി ഡി.വൈ.എഫ്.ഐ; മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേക വാര്‍ഡ് സജ്ജമാക്കിയത് മുപ്പതോളം പ്രവര്‍ത്തകര്‍ (വീഡിയോ)

കോഴിക്കോട്: ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അധികാരികള്‍ക്കുമൊപ്പം നിപയെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ചേര്‍ന്ന് നില്‍ക്കുകയാണ് ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് വളണ്ടിയമാര്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിച്ച ‘നിപ വാര്‍ഡി’ന്റെ സജ്ജീകരണ പ്രവര്‍ത്തനങ്ങളിലാണ് ജില്ലയിലെ വളണ്ടിയര്‍മാര്‍ പങ്കാളികളായത്. ജില്ലയില്‍ മുമ്പ് നിപ റിപ്പോര്‍ട്ട് ചെയ്തപ്പോഴും മുന്‍നിരയിലുണ്ടായിരുന്നു ഡിവൈഎഫ്‌ഐ. കോഴിക്കോട് നിപ

error: Content is protected !!