Tag: DYFI Perambra block committee

Total 2 Posts

പേരാമ്പ്രയില്‍ പാര്‍ട്ടി കൊടിമരത്തില്‍ പതാക ഉയര്‍ത്തി; കോണ്‍ഗ്രസ് ദേശീയ പതാകയെ അപമാനിച്ചുവെന്ന ആരോപണവുമായി ഡി.വൈ.എഫ്.ഐ പൊലീസില്‍ പരാതി നല്‍കി

പേരാമ്പ്ര: കോണ്‍ഗ്രസ് ദേശീയ പതാകയെ അപമാനിച്ചുവെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കി. റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് കൊടിമരത്തില്‍ ദേശീയ പതാക ഉയര്‍ത്തിയെന്ന ആരോപണവുമായാണ് ഡി.വൈ.എഫ്.ഐ പേരാമ്പ്ര ബ്ലോക്ക് കമ്മറ്റി രംഗത്തെത്തിയത്. പേരാമ്പ്ര പഴയ പെട്രോള്‍ പമ്പ് – എ.യു.പി സ്‌കൂള്‍ റോഡിലെ പുതിയ ബൈപ്പാസ് റോഡ് ജംഗ്ഷനില്‍ കോണ്‍ഗ്രസ് കൊടിമരത്തില്‍ ദേശീയ പതാക

ദീപങ്ങൾ കയ്യിലേന്തി രക്തസാക്ഷികൾക്ക് അവർ പ്രണാമമർപ്പിച്ചു; പേരാമ്പ്രയിൽ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ച് ഡിവൈഎഫ്ഐ

പേരാമ്പ്ര: കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിൻ്റെ ഭാഗമായി ഡി.വൈ.എഫ്.ഐ. പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാമ്പ്രയിൽ യുവജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ. കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ജെയ്ക്ക്.സി.തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. എം.എം.ജിജേഷ് അധ്യക്ഷനായി. സമ്മേളനത്തിലും റാലിയിലും അണിനിരന്ന ജനങ്ങള്‍ സംഘപരിവാറിൻ്റെ കാവിവൽക്കരണത്തിനെതിരെ പ്രതിജ്ഞ എടുത്തു. പരിപാടിയുടെ ഭാഗമായി യുവതി സാഹിത്യോത്സവം വിജയികൾക്ക് സമ്മാനം വിതരണം

error: Content is protected !!