Tag: dry weather

Total 4 Posts

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ചൂട് കൂടും; കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും സാധാരണയേക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത. ഉയർന്ന ചൂടിൽ സൂര്യാഘാതം, സൂര്യാതാപം, നിർജലീകരണം തുടങ്ങിയവ ഉണ്ടാകാം. പകൽ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ

കേരളം ചുട്ടുപൊള്ളുന്നു; സംസ്ഥാനത്ത് നാളെയും താപനില ഉയരാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് നാളയും ഉയർന്ന താപനിലയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. അതേ സമയം ഈ മാസം 11‌ ന് മൂന്ന് ജില്ലകളിൽ

ജാ​ഗ്രത; സംസ്ഥാനത്ത് ചൂട് കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തിൽ നാളെ സാധാരണ അനുഭവപ്പെടുന്നതിലും രണ്ടു ഡിഗ്രി സെൽഷ്യസ് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ശാരീരിക അസ്വസ്ഥത ഉണ്ടായേക്കാമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ജാഗ്രതാ നിർദേശങ്ങൾ ഉയർന്ന

വരുന്ന അഞ്ചു ദിവസം കേരളത്തിൽ വരണ്ട കാലാവസ്ഥയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ; ഇന്നും നാളെയും കോഴിക്കോട് ഉൾപ്പടെ ഏഴ് ജില്ലകളിൽ വരണ്ട കാലാവസ്ഥാ മുന്നറിയിപ്പ്

തിരുവനന്തപുരം : വരുന്ന അഞ്ചു ദിവസം കേരളത്തിൽ വരണ്ട കാലാവസ്ഥാ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം വിവിധ ജില്ലകൾക്ക് വരണ്ട കാലാവസ്ഥ മുന്നറിയിപ്പ് നൽകി. അടുത്ത അഞ്ചുദിവസത്തേക്ക് നാലു ജില്ലകളിൽ വരണ്ട കാലാവസ്ഥ തുടരും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോട്ടയം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം

error: Content is protected !!