Tag: drugs mafia

Total 2 Posts

താമരശ്ശേരിയില്‍ പൊലീസ് സ്റ്റേഷന്റെ തൊട്ടടുത്ത കെട്ടിടത്തില്‍ മയക്കുമരുന്ന് കച്ചവടം; മെത്താംഫെറ്റമിനുമായി അഞ്ചംഗ സംഘം പിടിയില്‍

താമരശ്ശേരി: താമരശ്ശേരി പോസ്‌റ്റോഫീസിന് എതിര്‍വശത്തെ കെട്ടിടത്തിലെ ഒഴിഞ്ഞമുറി കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തി വന്നിരുന്ന സംഘം പിടിയില്‍. കോഴിക്കോട് റൂറല്‍ എസ്.പിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘവും താമരശ്ശേരി പൊലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. താമരശ്ശേരി അണ്ടോണ വേങ്ങേരി മീത്തല്‍ അല്‍ത്താഫ് സജീദ്, സഹോദരന്‍ കാരാടി വെങ്ങേരി മീത്തല്‍ അല്‍ത്താഫ് ഷെരീഫ്, കെട്ടിട ഉടമ താമരശ്ശേരി സര്‍വ്വീസ്

‘നാല് ദിവസം കഴിഞ്ഞ് ജംഷീദിന്റെ മരണ വാര്‍ത്തയാണ് അറിയുന്നത്, ബാംഗ്ലൂരിലേക്ക് കൊണ്ടുപോയത് മയക്ക്മരുന്ന് കേസ് പ്രതി അടങ്ങുന്ന സംഘം’: കൂരാച്ചുണ്ട് സ്വദേശിയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന ആവശ്യം ശക്തമാവുന്നു

കൂരാച്ചുണ്ട്: കൂരാച്ചുണ്ടിലെ ഉള്ളിക്കാംകുഴിയില്‍ മുഹമ്മദിന്റ മകന്‍ ജംഷീദ് ബാംഗ്ലൂരില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. മെയ് 11 ന് സുഹൃത്തുക്കളോടൊപ്പം ബാംഗ്ലൂരിലേക്ക് പോയ ജംഷിദിന്റെ മരണ വാര്‍ത്തയാണ് നാല് ദിവസത്തിന് ശേഷം ബന്ധുക്കള്‍ അറിയുന്നത്. മദ്ദൂര്‍ റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കാണപ്പെട്ടത്. തന്റെ മകന്‍ ആത്മഹത്യ ചെയ്യാന്‍

error: Content is protected !!