Tag: Driving School

Total 2 Posts

സന്തോഷ വാര്‍ത്ത, ഡ്രൈവിംഗ് സ്‌കൂളുകള്‍ നാളെ മുതല്‍; പ്രവര്‍ത്തനം കര്‍ശന നിയന്ത്രണങ്ങളോടെ, നോക്കാം വിശദമായി

തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണുകളും മറ്റും നിമിത്തം കഴിഞ്ഞ മൂന്നുമാസത്തിലധികമായി പൂട്ടിക്കിടക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകള്‍ നാളെ മുതല്‍ വീണ്ടും ഓടിത്തുടങ്ങുന്നു. ലോക്ഡൗണിനെത്തുടർന്ന് നിർത്തിവെച്ച ഡ്രൈവിംഗ്​ ടെസ്റ്റുകളും പരിശീലനവും ജൂലൈ 19 മുതല്‍ പുനരാരംഭിക്കുന്ന തീരുമാനം ഗതാഗത മന്ത്രി ആൻറണി രാജുവാണ്​ കഴിഞ്ഞ ദിവസം ഔദ്യോഗികമായി അറിയിച്ചത്​. കോവിഡ് പ്രോട്ടോകോൾ പൂർണമായി പാലിച്ചുകൊണ്ട്

അക്രഡിറ്റഡ് ഡ്രൈവര്‍ ട്രെയിനിംഗ് സെന്ററുകള്‍ക്കുള്ള അനുമതി; മോട്ടോര്‍ വാഹനവകുപ്പിന് കീഴിലെ ഗവ: അംഗീകാരമുള്ള ഡ്രൈവിംഗ് സ്‌കൂളുകളെ തകര്‍ക്കുന്ന നടപടിയെന്ന് ആരോപണം

പേരാമ്പ്ര: സംസ്ഥാനത്ത് മോട്ടോര്‍ വാഹനവകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന ഗവ: അംഗീകാരമുള്ള 5000 ത്തോളം ഡ്രൈവിംഗ് സ്‌കൂളുകളെ തകര്‍ക്കുന്ന നടപടിയാണ് രാജ്യത്ത് അക്രഡിറ്റഡ് ഡ്രൈവര്‍ ട്രെയിനിംഗ് സെന്ററുകള്‍ അനുമതി കൊടുത്തതോടുകൂടി ഉണ്ടായതെന്ന് ആള്‍ കേരള മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്ട്രക്ടേഴ്‌സ് & വര്‍ക്കേഴ്‌സ് അസോസിയേഷന്‍ കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ കുത്തക വല്‍ക്കരണത്തിന്റെയും സ്വകാര്യവല്‍ക്കരണത്തിന്റെയും ഭാഗമായി കൊണ്ടുവന്നിട്ടുള്ള അക്രഡിറ്റഡ് ഡ്രൈവര്‍

error: Content is protected !!