Tag: Driving Lisence

Total 3 Posts

ഹെല്‍മറ്റ് വെറുതെ ഇട്ടാല്‍ പോര, ശ്രദ്ധിച്ചില്ലെങ്കില്‍ വന്‍തുക പിഴ അടയ്‌ക്കേണ്ടിവരും- വിശദാംശങ്ങള്‍ അറിയാം

ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുന്നു. അപകടങ്ങള്‍ കുറയ്ക്കണമെന്ന ലക്ഷ്യത്തോടെ 1998ലെ മോട്ടോര്‍ വാഹന വകുപ്പ് നിയമം ഭേദഗതി ചെയ്തിരിക്കുകയാണ്. ഇനി മുതല്‍ കൃത്യമായി ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്ര വാഹന യാത്രക്കാരില്‍ നിന്ന് 2000 രൂപ വരെ പിഴ ഈടാക്കും. വെറുതെ ഹെല്‍മറ്റ് തലയില്‍ വെച്ചാല്‍ മാത്രം പോര. അപകടം പറ്റിയാല്‍ രക്ഷപെടണമെന്ന ജാഗ്രതയോടെ

ഡ്രൈവിങ് ലൈസൻസ് പുതുക്കൽ, വാഹന രജിസ്​ട്രേഷൻ: മുൻഗണനാ ക്രമത്തിൽ മാത്രം; ഫയല്‍ ക്യു മാനേജ്‌മെന്റ് സംവിധാനത്തിന് തുടക്കമായി

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിനും വിലാസം മാറുന്നതിനുമുള്ള അപേക്ഷകള്‍ മുന്‍ഗണനാക്രമത്തില്‍ മാത്രം പരിഗണിക്കാനുള്ള ‘ഫയല്‍ ക്യൂ മാനേജ്‌മെന്റ്’ സംവിധാനം മോട്ടോര്‍ വാഹന വകുപ്പില്‍ നടപ്പാക്കി. ഇടനിലക്കാരുടെ ഇടപെടലോ മറ്റ് സ്വാധീനങ്ങളോ ഇല്ലാതെ ആദ്യം അപേക്ഷിച്ചവര്‍ക്ക് ആദ്യ പരിഗണന എന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. ആദ്യമെത്തിയ അപേക്ഷ തീര്‍പ്പാക്കിയശേഷമേ ഉദ്യോഗസ്ഥര്‍ക്ക് അടുത്തതിലേക്ക് കടക്കാനാവൂ. ഒന്നുകില്‍ അനുവദിക്കണം, അല്ലെങ്കില്‍

ലൈസന്‍സ് ലഭിക്കാന്‍ ഡ്രൈവിങ് കോഴ്‌സ്; കരട് വിജ്ഞാപനമായി

കൊയിലാണ്ടി: ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ അംഗീകൃത ഡ്രൈവര്‍ ട്രെയിനിങ് സെന്ററുകളില്‍നിന്ന് കോഴ്സ് പൂര്‍ത്തിയാക്കണമെന്ന തീരുമാനത്തിന്റെ കരട് വിജ്ഞാപനം പുറത്തിറങ്ങി. നിലവിലുള്ള സംവിധാനം ഉടന്‍ പിന്‍വലിക്കാത്തതിനാല്‍ ഡ്രൈവിങ് സ്‌കൂളുകളെ തത്കാലം ബാധിക്കില്ല. ലൈസന്‍സ് ലഭിക്കാന്‍ ആര്‍.ടി. ഓഫീസില്‍ നല്‍കേണ്ട രേഖകളില്‍ ഡ്രൈവിങ് കോഴ്സ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണമെന്ന വിധത്തിലുള്ള ഭേദഗതിയായിരിക്കും വരിക. ലേണേഴ്സ് ലൈസന്‍സ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ,

error: Content is protected !!