Tag: driving license
പ്രിൻറ് കോപ്പികയ്യിൽ കരുതേണ്ടതില്ല; വാഹന പരിശോധനയ്ക്ക് ഇനിമുതൽ ഡ്രൈവിംഗ് ലൈസൻസിന്റെ ഡിജിറ്റൽ കോപ്പി മതി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിമുതൽ ഡ്രൈവിംഗ് ലൈസൻസിന്റെ പ്രിൻറ് കോപ്പികയ്യിൽ കരുതേണ്ടതില്ല. പൊലീസും മോട്ടാർ വഹന വകുപ്പ് ഉദ്യോഗസ്ഥരും നടത്തുന്ന വാഹന പരിശോധനയ്ക്കിടെ ഇനിമുതൽ ഡ്രൈവിംഗ് ലൈസൻസിന്റെ ഡിജിറ്റൽ കോപ്പി ഹാജരാക്കിയാൽ മതിയാകും. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. നിലവിൽ ഡ്രൈവിംഗ് ലൈസൻസും വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും പിവിസി കാർഡിലാണ് ചെയ്തു നൽകുന്നത്. ഇതു ഡിജിറ്റൽ
ഇനി മാസങ്ങളോളം കാത്തിരിക്കേണ്ട; ലൈസന്‍സും ആര്‍.സി ബുക്കുമെല്ലാം ടെസ്റ്റ് പാസായി മണിക്കൂറുകള്‍ക്കുള്ളില്‍ ഫോണില്‍, ഇനിയെല്ലാം ഹൈടെക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതല്‍ വാഹന ലൈസന്‍സും ആര്‍.സി ബുക്കും വണ്ടിയില്‍ സൂക്ഷിക്കേണ്ടതില്ല, ഇനി ഇവയെല്ലാം ഡൗണ്‍ലോഡ് ചെയ്ത് ഫോണില്‍ സൂക്ഷിക്കാം. ലൈസൻസും ആർ.സി ബുക്കും പരിവാഹൻ സൈറ്റ് വഴി ഡിജിറ്റലാക്കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. ആധുനിക കാലത്ത് പ്രിന്റഡ് രേഖകളുടെ ആവശ്യമില്ലെന്നാണ് ഗതാഗത വകുപ്പിന്റെ വിലയിരുത്തൽ. ആധാർ ഡൗൺലോഡ് ചെയ്യുന്നതിന് സമാനമായി ഇനി ലൈസൻസും ഡൗൺലോഡ്
ഡ്രൈവിങ് ലൈസൻസ് ഡിജിറ്റലാകുന്നു; ക്യൂ ആർ കോഡും ഫോട്ടോയും വച്ച് ഡിജിറ്റലാക്കി ഫോണിൽ സൂക്ഷിക്കാം
തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് കാർഡ് ഒഴിവാക്കി ഡിജിറ്റലാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ. നിലവിലെ കാർഡ് ലൈസൻസിനു പകരം ഓൺലൈൻ ആയി ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന രീതിയിൽ ഡിജിറ്റൽ ലൈസൻസിനെ ക്രമീകരിക്കും. ലൈസൻസിൽ ക്യൂആർ കോഡ് സൗകര്യം ഏർപ്പെടുത്തുമെന്നും ലൈസൻസ് പാസാകുന്ന വ്യക്തിയ്ക്ക് ക്യൂ ആർ കോഡും ഫോട്ടോയും അടക്കം വെച്ച് ഡിജിറ്റലാക്കി
നിങ്ങളുടെ ഡ്രൈവിങ് ലൈസന്‍സും സ്മാര്‍ട്ടാക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? 200 രൂപ മുടക്കിയാന്‍ പുത്തന്‍ ലൈസന്‍സിലേക്ക് മാറാം; ഏഴ് സുരക്ഷാക്രമീകരണങ്ങളോടെ
തിരുവനന്തപുരം: ലാമിനേറ്റഡ് ഡ്രൈവിങ് ലൈസന്‍സില്‍ നിന്നും മാറി സ്മാര്‍ട്ട് ലൈസന്‍സ് എടുക്കാന്‍ പൊതു ജനങ്ങള്‍ക്ക് അവസരം. നിലവില്‍ ലൈസന്‍സുള്ളവര്‍ക്ക് 200 രൂപ മുടക്കിയാല്‍ പുത്തന്‍ സ്മാര്‍ട്ട് ലൈസന്‍സിലേക്ക് മാറാം. ഏഴ് സുരക്ഷാക്രമീകരണങ്ങളുള്ള പുതിയ ഡ്രൈവിങ് ലൈസന്‍സുകളുടെ വിതരണോദ്ഘാടനവേദിയിലാണ് മന്ത്രി ആന്റണി രാജു ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതിനായി കൈവശമുള്ള പഴയ ലൈസന്‍സ് തിരികെ ഏല്‍പ്പിക്കേണ്ടതില്ല. ഓണ്‍ലൈനില്‍ അപേക്ഷ