Tag: drawing

Total 1 Posts

വര്‍ണവിസ്മയത്തിനായി ഒരുങ്ങി കൊയിലാണ്ടി; ക്ലിന്റ് സ്മാരക ബാല ചിത്രരചനാ മത്സരം ഡിസംബര്‍ 7ന്

കൊയിലാണ്ടി: സംസ്ഥാന ശിശുക്ഷേമ സമിതി ക്ലിന്റ് സ്മാരക സംസ്ഥാന ബാലചിത്രരചന മത്സരത്തിന്റെ ഭാഗമായുള്ള ജില്ലാതല മത്സരം കോഴിക്കോട് ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ ഏഴിന് രാവിലെ 10 മുതല്‍ 12 വരെ കൊയിലാണ്ടി മുനിസിപ്പല്‍ ടൗണ്‍ഹാളിൽ വെച്ച് നടക്കും. രാവിലെ 8.30 മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. ജനറല്‍ ഗ്രൂപ്പില്‍ പച്ച (പ്രായം 5-8), വെള്ള (പ്രായം

error: Content is protected !!