Tag: Dr. APJ Abdul Kalam

Total 1 Posts

ഓര്‍മ്മകളില്‍ കലാം; പേരാമ്പ്രയില്‍ എ പി ജെ ജനകീയ കൂട്ടായ്മ ഡോ:എ പി ജെ അബ്ദുല്‍കലാമിന്റെ ചരമ വാര്‍ഷികം ആചരിച്ചു

പേരാമ്പ്ര: ഭാരതത്തിൻ്റെ മുൻ രാഷ്ട്രപതിയും ലോക പ്രശസ്ത ശാസ്ത്രജ്ഞനുമായ ഡോ. എ പി ജെ അബ്ദുൽ കലാമിൻ്റ ആറാംചരമ വർഷികം വിവിധ പരിപാടികളോടെ ആചരിച്ചു. കിഴക്കൻ പേരാമ്പ്ര എ പി ജെ ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്ന എപിജെ ദിനാചരണം അധ്യാപകനും എഴുത്തുകാരനുമായ കുഞ്ഞിമൊയ്തീൻ മലയിൽ ഓൺലൈനിൽഉദ്ഘാടനം ചെയ്തു. സി കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

error: Content is protected !!