Tag: double vote

Total 1 Posts

പ്രതിപക്ഷ നേതാവ് പുറത്തുവിട്ട ഇരട്ട വോട്ട് പട്ടികയില്‍ ഇരട്ടകളും

പാലക്കാട്: രമേശ് ചെന്നിത്തല പുറത്തുവിട്ട ഇരട്ട വോട്ടുകളുടെ പട്ടികയില്‍ ഇരട്ടസഹോദരന്മാരുടെ പേരുമുള്ളതായി ആരോപണം. പാലക്കാട് ഒറ്റപ്പാലം മണ്ഡലത്തിലെ അരുണ്‍, വരുണ്‍ എന്നീ ഇരട്ട സഹോദരന്മാരുടെ പേരുകളാണ് പ്രതിപക്ഷ നേതാവ് പുറത്തുവിട്ട പട്ടികയിലുള്ളത്. സംഭവം വിവാമായിരിക്കുകയാണ്. നാലര ലക്ഷത്തോളം വരുന്ന വോട്ടര്‍മാരുടെ വിവരം രമേശ് ചെന്നിത്തല ഇന്നലെ പുറത്തുവിട്ടു. ഈ കൂട്ടത്തിലാണ് ഇരട്ട സഹോദരന്മാരും ഉള്‍പ്പെട്ടത്. ഒറ്റപ്പാലം

error: Content is protected !!