Tag: dog died

Total 1 Posts

വൈദ്യുതി പ്രവാഹം; പെരുവണ്ണാമൂഴി പൊന്‍മലപാറയില്‍ വളര്‍ത്തുനായ ഷോക്കേറ്റ് ചത്തു

ചക്കിട്ടപാറ: പെരുവണ്ണാമൂഴിയി പൊന്‍മലപാറയില്‍ വൈദ്യുതാഘാതമേറ്റ് വളര്‍ത്തുനായ ചത്തു. കഴിഞ്ഞ ദിവസം പെയ്ത മഴയെത്തുടര്‍ന്നാണ് അപകടം നടന്നത്. ചക്കിട്ടപാറ സബ് സ്റ്റേഷനില്‍ നിന്നു പെരുവണ്ണാമൂഴിയിലെ ജപ്പാന്‍ കുടിവെള്ള പദ്ധതിക്കായി സ്ഥാപിച്ച 11കെ.വി. ലൈനില്‍ നിന്നാണുവൈദ്യുതി പ്രവാഹം ഉണ്ടായത്. ലോഹ പോസ്റ്റിന്റെ മുകളിലുള്ളപിന്‍ ഇന്‍സുലേറ്ററിനുണ്ടായ തകരാറില്‍ മഴവെള്ളമിറങ്ങിയാണ് കാരണം. ശക്തമായ മഴയില്‍ റോഡില്‍ വെള്ളക്കെട്ടും രൂപപ്പെട്ടിരുന്നു. അടുത്ത വീട്ടിലെ

error: Content is protected !!