Tag: documentary

Total 1 Posts

നിരോധനങ്ങളുടെ കാലത്ത് നിശബ്ദമാകുകയില്ല നാം; മോദി സര്‍ക്കാര്‍ നിരോധിച്ച ബി.ബി.സി ഡോക്യുമെന്ററി പേരാമ്പ്രയില്‍ പ്രദര്‍ശിപ്പിച്ച് ഡി.വൈ.എഫ്.ഐ

പേരാമ്പ്ര: നരേന്ദ്ര മോദി സര്‍ക്കാര്‍ നിരോധിച്ച ബി.ബി.സിയുടെ ‘India – The Modi Question’ ഡോക്യുമെന്ററി പേരാമ്പ്രയില്‍ പ്രദര്‍ശിപ്പിച്ചു. ഡി.വൈ.എഫ്.ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രദര്‍ശനം നടന്നത്. സി.പി.ഐ (എം) ഏരിയ സെക്രട്ടറി എം കുഞ്ഞമ്മത് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി വി.കെ അമര്‍ഷാഹി അധ്യക്ഷനായി. പി.കെ അജീഷ്, എം.എം ജിജേഷ് എന്നിവര്‍

error: Content is protected !!