Tag: doctors strike
സംസ്ഥാനത്ത് ഇന്ന് ഡോക്ടർമാരുടെ പണിമുടക്ക്; അത്യാഹിത വിഭാഗം പ്രവർത്തിക്കും
വടകര: കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് ഡോക്ടർമാർ പണിമുടക്ക്. ഡോക്ടർമാരുടെ സംഘടനയായ ഐ.എം.എയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഇന്ന് രാവിലെ 6 മുതൽ ഞായറാഴ്ച രാവിലെ 6 വരെ ആയിരിക്കും പണിമുടക്ക്. മെഡിക്കൽ കോളേജുകളിലും, സർക്കാർ, സ്വകാര്യ ആശുപത്രികളിലും ഒ.പി സേവനം തടസ്സപ്പെടും. അടിയന്തര പ്രാധാന്യമില്ലാത്ത സർജറികളും സ്തംഭിക്കും. അഡ്മിറ്റ് ചെയ്ത രോഗികൾക്കുള്ള
അഖിലേന്ത്യാ പണിമുടക്ക്; വടകര ഗവ. ജില്ലാ ആശുപത്രിയിൽ നാളെ ഒ.പി പ്രവർത്തിക്കില്ല
വടകര: ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ അഖിലേന്ത്യാ പണിമുടക്കായതിനൽ നാളെ വടകര ഗവ. ജില്ല ആശുപത്രിയൽ അത്യാഹിത വിഭാഗം മാത്രമേ പ്രവർത്തിക്കുകയുള്ളൂ. ആശുപത്രി ഒ.പി പ്രവർത്തിക്കില്ല. കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് നാളെ രാജ്യവ്യാപകമായി പണിമുടക്ക് നടത്താൻ ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും തീരുമാനിച്ചത്. നാളെ രാവിലെ ആറ് മുതലാണ് സമരം. ഓൾ
ഡോക്ടര്‍മാര്‍ പണിമുടക്കില്‍; പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഇന്ന് ഒ.പി സേവനങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല
പേരാമ്പ്ര: സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കുന്നതിനാല്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഇന്ന് ഒ.പി ഉണ്ടായിരിക്കുന്നതല്ല. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചതിലും ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണങ്ങളിലും പ്രതിഷേധിച്ചാണ് ഡോക്ടര്‍മാരുടെ പണിമുടക്ക്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഐ.എം.എയുടെ ആഹ്വാന പ്രകാരം ഡോക്ടര്‍മാര്‍ പണിമുടക്കുന്നത്. അടിയന്തര ശസ്ത്രക്രിയകള്‍, അത്യാഹിത വിഭാഗം, ഐസിയു എന്നിവയെ ബാധിക്കാത്ത വിധത്തിലുള്ള