Tag: docter

Total 1 Posts

ജോലി കഴിഞ്ഞ് സൗജന്യമായി കോവിഡ് രോഗികളെ പരിപാലിക്കുന്നൊരു ഡോക്ടറുണ്ട് കോഴിക്കോട്ടെ വേളത്ത്

വേളം: കൊവിഡ് രോഗികള്‍ക്ക് സഹായമായി കോഴിക്കോട്ടെ യുവ ഡോക്ടര്‍. സ്വകാര്യ ആശുപത്രിയിലെ ജോലി കഴിഞ്ഞ് നാട്ടുകാരനായ ഡോക്ടര്‍ ബശ്ശാര്‍ കൊവിഡ് രോഗികളെ പരിപാലിക്കാന്‍ പോകും. അവര്‍ക്ക് സൗജന്യമായ ചികിത്സ നല്‍കും. പള്ളിയത്തെ സ്വകാര്യ ക്ലിനിക്കില്‍ ആണ് ജോലി ചെയ്യുന്നത്. വൈകുന്നേരം പി പി കിറ്റ് ധരിച്ച് കോവിഡ് രോഗികള്‍ ഉള്ള വീടുകഎത്തും. കഴിഞ്ഞ ദിവസങ്ങളില്‍ ഒക്കെ

error: Content is protected !!