Tag: District Panchayath
ശാസ്ത്രീയ പശു പരിപാലന പരിശീലനം ജൂലൈ രണ്ട് മുതൽ, വിശദാംശങ്ങൾ അറിയാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (25/06/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് പ്രോഗ്രാമിന് തീയതി ദീർഘിപ്പിച്ചു സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ദീർഘിപ്പിച്ചു. പ്ലസ് ടു പാസ്സായവർക്ക് അപേക്ഷിക്കാം. അവസാന തീയതി
നൊച്ചാട്ടുകാർക്ക് യാത്രകളിനി അടിപൊളിയാവും; 84 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച മണക്കാട്ടില്‍താഴെ-കൊയിലോത്തുതാഴെ റോഡ് നാടിന് സമർപ്പിച്ചു
പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് 84 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച മണക്കാട്ടില്‍താഴെ-കൊയിലോത്തുതാഴെ റോഡ് നാടിന് സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയാണ് റോഡ് ഉദ്ഘാടനം ചെയ്തത്. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടി അധ്യക്ഷയായി. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.കുഞ്ഞിക്കണ്ണന്‍, ടി.വി.ഷിനി, പി.കെ.അജീഷ്, പി.അബ്ദുള്‍ശങ്കര്‍, പി.എം.സുശീല, കെ.കുഞ്ഞബ്ദുള്ള, ടി.പി.നാസര്‍, സജീവന്‍
പകല്‍വീടുകള്‍ ഇനി സായംപ്രഭ ഹോമുകള്‍; പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും വയോജന സംഗമവും ചക്കിട്ടപാറയില്‍ നടന്നു
പേരാമ്പ്ര: ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പകല്‍വീടുകള്‍ സ്വയംപ്രഭാ ഹോമുകളാക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചക്കിട്ടപാറയില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശിയാണ് ഉദ്ഘാടനം ചെയ്തത്. ചക്കിട്ടപാറ കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ അധ്യക്ഷനായി. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അഷറഫ് കാവില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാവിലുംപാറ, മരുതോങ്കര,