Tag: disha call

Total 1 Posts

കൈയ്യെത്തും ദൂരത്ത് ദിശയുണ്ട്; കോവിഡ് മഹാമാരിയാകട്ടെ കരുതലുണ്ട്, വിളിക്കുക, ടോള്‍ഫ്രീനമ്പര്‍ 1056, 104

തിരുവനന്തപുരം: ഇത് വരെ 1056 എന്ന നമ്പറില്‍ ലഭ്യമായിരുന്ന ദിശയുടെ സേവനങ്ങള്‍ ഇനി മുതല്‍ 104 എന്ന ടോള്‍ഫ്രീ നമ്പരിലും ലഭ്യമാണ്. ദേശീയ തലത്തില്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ഒരേ നമ്പര്‍ ആക്കുന്നതിന്റെ ഭാഗമായാണ് ദിശ 104 ആക്കുന്നത്. 104 കൂടാതെ 1056, 0471 2552056 എന്നീ നമ്പരുകളിലും ദിശയുടെ സേവനങ്ങള്‍ 24 മണിക്കൂറും

error: Content is protected !!