Tag: disaster

Total 2 Posts

ചങ്ങരോത്ത് പനംകുറ്റിക്കര സുഭാഷിന്റെ നിർമ്മാണത്തിലിരുന്ന വീട് തകർന്നു; കനത്ത മഴയിൽ ജില്ലയിൽ തകർന്നത് 20 വീടുകൾ

പേരാമ്പ്ര: രണ്ടു ദിവസമായി നിർത്താതെ പെയ്യുന്ന മഴയിൽ ജില്ലയിൽ വ്യാപക നാശനഷ്ടം. വിവിധ വീടുകൾ ഭാഗികമായി തകർന്നു. ഇന്നലെയും ഇന്നുമായി മഴ തോരാതെ പെയ്യുകയാണ്. ജില്ലയിൽ 20 വീടുകൾ ഭാ​ഗികമായി തകർന്നതായി ദുരന്ത നിവാരണ സെൽ അറിയിച്ചു. കൊയിലാണ്ടി താലൂക്കിൽ 13 വീടുകൾക്കാന് നാശ നഷ്ടങ്ങൾ ഉണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ 16 വില്ലേജുകളിലാണ് നാശനഷ്ടങ്ങൾ

വൈറ്റ് ഗാര്‍ഡിന് രണ്ടാംഘട്ട ടൂള്‍സ് കൈമാറി ചങ്ങരോത്ത് മുസ്ലിം യൂത്ത് ലീഗ്‌

പേരാമ്പ്ര: ചങ്ങരോത്ത് ദുരന്ത മേഖലയില്‍ നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന വൈറ്റ് ഗാര്‍ഡിന് ഉപകരണങ്ങള്‍ കൈമാറി മുസ്ലീം യൂത്ത് ലീഗ്. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എസ്.പി.കുഞ്ഞമ്മദ് സാഹിബില്‍ നിന്നും പഞ്ചായത്ത് വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ നിസാര്‍ വി.പി ഉപകരണങ്ങള്‍ ഏറ്റുവാങ്ങി. വുഡ് കട്ടിംഗ് മെഷീന്‍,ഫുള്‍ ബോഡി സേഫ്റ്റി ബെല്‍റ്റ്,റബര്‍ & ക്ലോത്ത് ഗ്ലൗസ്,റബര്‍ ഷൂ,റെയിന്‍

error: Content is protected !!