Tag: disabled people
ഭിന്നശേഷിക്കാർക്കുള്ള ഏകീകൃത തിരിച്ചറിയൽ കാർഡ്; മെയ് മാസം വിതരണം പൂർത്തിയാകും, നേട്ടം കൈവരിക്കുന്ന ആദ്യ ജില്ലയായി കോഴിക്കോട് മാറും
കോഴിക്കോട്: ഭിന്നശേഷിക്കാർക്കുള്ള ഏകീകൃത തിരിച്ചറിയൽ കാർഡ് (യു.ഡി.ഐ.ഡി.) വിതരണം ജില്ലയിൽ മേയ് മാസം പൂർത്തിയാകും. നടപടി ക്രമങ്ങൾ അതിവേഗത്തിൽ നടന്നുവരുന്നതായി ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് വ്യക്തമാക്കി. നേട്ടം കൈവരിക്കുന്ന ആദ്യ ജില്ലയായി കോഴിക്കോട് മാറും. ജില്ലയെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും മറ്റു വകുപ്പുകളുടെയും നേതൃത്വത്തിലുള്ള പ്രത്യേക പദ്ധതിയായ സഹമിത്രയുടെ
പേരാമ്പ്രയില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള തൊഴില്‍ പരിശീലന പുനരധിവാസ കേന്ദ്രം ആരംഭിക്കണമെന്ന് ഡി.എ.ഡബ്ല്യു.എഫ്
പേരാമ്പ്ര: പേരാമ്പ്ര ആസ്ഥാനമായി ഭിന്നശേഷിക്കാര്‍ക്കുള്ള തൊഴില്‍പരിശീലന പുനരധിവാസ കേന്ദ്രം ആരംഭിക്കണമെന്ന് ഡി.എ.ഡബ്ല്യു.എഫ് പേരാമ്പ്ര ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. പേരാമ്പ്ര ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ചേര്‍ന്ന സമ്മേളനം സിപിഎം ഏരിയാസെക്രട്ടറി കെ കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. ബാബു കൂത്താളി അധ്യക്ഷത വഹിച്ചു. ജയശ്രീ ബാബു പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി കെ അശോകന്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.