Tag: Direction
സംവിധായകൻ ഷാഫി അന്തരിച്ചു; വിട വാങ്ങിയത് ജനപ്രിയ സിനിമകളുടെ ശില്പി
കൊച്ചി: ജനപ്രിയ സിനിമകളിലൂടെ മലയാളിയെ ചിരിപ്പിച്ച സംവിധായകൻ ഷാഫി അന്തരിച്ചു. അർധരാത്രി 12.25നാണ് മരണം സംഭവിച്ചത്. ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് അന്ത്യം. 57 വയസായിരുന്നു. തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം കഴിഞ്ഞ 7 ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം. വെന്റിലേറ്റർ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. മൃതദേഹം കൊച്ചിയിലെ വീട്ടിൽ എത്തിച്ചു. രാവിലെ 10 മുതൽ കലൂർ മണപ്പാട്ടി
‘നിയന്ത്രണം വിട്ട് കാറിലിടിച്ച് മറിഞ്ഞു, പിന്നാലെ തീഗോളമായി ബസ്’; പൂക്കിപറമ്പ് ബസ് അപകടത്തിൽ മരിച്ച കൂരാച്ചുണ്ട്, ചെമ്പനോടെ സ്വദേശികളായ അഞ്ച് ‘ജീസസ് യൂത്ത്’കാരുടെ കഥയുമായി ഡോക്യൂമെന്ററി വെബ് സീരീസ് കാണികളിലേക്ക്
പേരാമ്പ്ര: ബസ് കത്തിയമർന്നപ്പോൾ എരിഞ്ഞടങ്ങിയത് നിരവധി പേരുടെ സ്പനങ്ങളും പ്രതീക്ഷകളുമായിരുന്നു. കൂരാച്ചുണ്ട്, ചെമ്പനോടെ സ്വദേശികളടക്കം നിരവധി പേരുടെ മരണത്തിനിടയാക്കിയ പൂക്കിപറമ്പ് ബസ് അപകടത്തിന്‍റെ നടുക്കുന്ന ഓര്‍മ്മകളുമായി ‘soul fishers’ ഡോക്യൂമെന്ററി വെബ് സീരീസ് കാണികൾക്ക് മുന്നിലേക്ക് എത്തുന്നു. പേരാമ്പ്ര സ്വദേശികളാണ് വെബ് സീരിസിന്റെ അണിയറ പ്രവർത്തകർ. പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2001 മാര്‍ച്ച് പതിനൊന്നിനാണ് സംസ്ഥാനത്തെ