Tag: digital land survey
ഉള്ള്യേരിയിൽ സ്ഥലം ഡിജിറ്റൽ സർവേ ചെയ്യുന്നതിന് കെെക്കൂലി വാങ്ങിയ കേസ്: രണ്ട് സർവേയർമാർക്കും സസ്പെൻഷൻ
ഉള്ള്യേരി: ഡിജിറ്റൽ സർവേക്ക് കൈക്കൂലി വാങ്ങിയതിന് പിടിയിലായ സർവേയർമാർക്ക് സസ്പെൻഷൻ. ഉള്ളിയേരി വില്ലേജിൽ ഡിജിറ്റൽ സർവേ പ്രവർത്തനങ്ങൾക്കായി ഹെഡ് സർവേയറുടെ അധിക ചുമതലയുള്ള ഫസ്റ്റ് ഗ്രേഡ് സർവേയർ നരിക്കുനി സ്വദേശി എൻ.കെ മുഹമ്മദ്, സെക്കൻഡ് ഗ്രേഡ് സർവേയർ നായർകുഴി പുല്ലുംപുതുവയൽ എം ബിജേഷ് എന്നിവരെയാണ് വിജിലൻസ് സസ്പൻഡ് ചെയ്തത്. നാറാത്ത് സ്വദേശിയുടെ അനുജന്റെ പേരിലുള്ള അഞ്ച്
കരം അടയ്‌ക്കൽ ഉൾപ്പെടെയുള്ള സേവനങ്ങളെല്ലാം ഓൺലൈനാകും; തുറയൂർ, ചെറുവണ്ണൂർ, അരിക്കുളം, നടുവണ്ണൂർ ഉൾപ്പെടെയുള്ള വില്ലേജുകളിൽ ഡിജിറ്റൽ റീസർവേ, വിശദാംശങ്ങൾ
പേരാമ്പ്ര: ഭൂമി സംബന്ധിച്ച വിവരങ്ങൾ ആധികാരികവും സമഗ്രവുമാക്കുന്ന ഡിജിറ്റൽ റീസർവേക്ക് ജില്ലയിൽ നവംബർ ഒന്നിന് തുടക്കമാവും. തുറയൂർ, ചെറുവണ്ണൂർ, അരിക്കുളം, നടുവണ്ണൂർ, എരവട്ടൂർ, മൂടാടി, ഉള്ളിയേരി, കുരുവട്ടൂർ, തിക്കോടി, പുത്തൂർ, രാരോത്ത്, തൂണേരി, നാദാപുരം, ചെക്യാട്, വളയം, നടക്കുതാഴ തുടങ്ങിയ 16 വില്ലേജുകളിലാണ് ആദ്യഘട്ടത്തിൽ ഡിജിറ്റൽ റീസർവേ. അഞ്ചരമാസത്തിനകം സർവേ പൂർത്തിയാക്കും. ഭൂരേഖകൾ ഡിജിറ്റലാകുന്നതോടെ കരം