Tag: Diesel
ഒടുവിൽ അൽപ്പം ആശ്വാസം! പെട്രോൾ ഡീസൽ വില കുറച്ചു, പാചക വാതക സബ്സിഡി പുനസ്ഥാപിച്ചു
കോഴിക്കോട്: ഒടുവിൽ പെട്രോൾ, ഡീസൽ വില കുറച്ച് കേന്ദ്ര സർക്കാർ. പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറു രൂപയുമാണ് കുറച്ചത്. കേന്ദ്ര നികുതിയിലാണ് ഈ കുറവ് വരുത്തിയത്. അവശ്യവസ്തുക്കളുടെ വിലക്കയറ്റം രൂക്ഷമായതോടെയാണ് കേന്ദ്രം നടപടിയെടുത്തത്. ഇതോടെ ലിറ്ററിന് 9 രൂപ 50 പൈസ പെട്രോളിനും 7 രൂപ വരെ ഡീസലിനും വില കുറയും. പാചകവാതക സിലിണ്ടറിന്
ഇന്ധനക്കൊള്ള തുടരുന്നു: പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി; കോഴിക്കോട് പെട്രോള്‍ വില 110 കടന്നു
കോഴിക്കോട്: രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിനും ഡീസലിനും ലിറ്ററിന് 48 പൈസയാണ് കൂട്ടിയത്. സംസ്ഥാനത്ത് ഇതോടെ പെട്രോൾ വില 112 കടന്നു. ഒരു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണിത്. തിരുവനന്തപുരത്ത് പെട്രോളിന് 112.25 രൂപയും കോഴിക്കോട് 110. 40 രൂപയുമാണ് ഇന്നത്തെ വില. ഡീസലിന് തിരുവനന്തപുരത്ത് 105.94 രൂപയും കോഴിക്കോട് 104.30
ഇന്ധന വില വര്‍ദ്ധനവ് തുടരുന്നു; കോഴിക്കോട് പെട്രോളിന് 108.82 രൂപയും, ഡീസലിന് 102.66 രൂപയും
തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്തെ ഇന്ധന വില പെട്രോള്‍ 110.59, ഡീസല്‍ 104.35. കോഴിക്കോട്: പെട്രോള്‍ 108.82 ഡീസല്‍ 102.66. കൊച്ചി: പെട്രോള്‍ 108.55 ഡീസല്‍ 102.40. ഒക്ടോബറില്‍ മാത്രം ഡീസലിന് കൂടിയത് ഒന്‍പത് രൂപയാണ്. പെട്രോളിന് ഈ മാസം
പൊള്ളിച്ച് ഇന്ധന വില; സംസ്ഥാനത്ത് പെട്രോള്‍ വില 110 രൂപ കടന്നു, ഇന്നത്തെ നിരക്കുകള്‍ ഇങ്ങനെ
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്ക് പുറമെ ഇരുട്ടടിയായി ഇന്ധന നിരക്കില്‍ കുതിപ്പ് തുടരുന്നു. ഡീസലിന് ഇന്ന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് ഏഴ് രൂപ 75 പൈസയും പെട്രോളിന് ആറ് രൂപ ഏഴ് പൈസയുമാണ് വര്‍ധിപ്പിച്ചത്. അതോടെ സംസ്ഥാനത്ത് പെട്രോള്‍ വില 110 രൂപ കടന്നു. തിരുവനന്തപുരം പാറശാലയില്‍
ഇന്ധനവില കുതിക്കുന്നു; പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി
കോഴിക്കോട്: ഇന്ധനവില ഇന്നും കൂട്ടി. ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയും ആണ് വര്‍ധിപ്പിച്ചത്. ഇതോടെ കോഴിക്കോട് ഡീസലിന് 101 രൂപ 46 പൈസ, പെട്രോളിന് 107 രൂപ 69 പൈസയുമായി. കൊച്ചി പെട്രോളിന് – 107 രൂപ 55 പൈസ, ഡീസലിന് 101 രൂപ 32 പൈസ, തിരുവനന്തപുരത്ത് പെട്രോളിന്- 109 രൂപ
തീവെട്ടിക്കൊള്ള തുടരുന്നു: പെട്രോളിനും ഡീസലിനും ഇന്നും വില കൂട്ടി, കോഴിക്കോട് പെട്രോള്‍ വില 107 കടന്നു
തിരുവനന്തപുരം: ജനജീവിതം ദുസ്സഹമാക്കി രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയുമാണ് ഇന്ന് വര്‍ദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് വില 109 ലേക്ക് എത്തി. 108.79 ആണ് തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോള്‍ വില. ഒരുലിറ്റര്‍ ഡീസലിന് 102.46 ആണ് തിരുവനന്തപുരത്തെ വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന്
ഇരുട്ടടി തുടരുന്നു, ഇന്ധനവില ഇന്നും കൂട്ടി; 19 ദിവസത്തിനിടെ ഡീസലിന് കൂട്ടിയത് അഞ്ച് രൂപയിലധികം, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ
തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും, ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ പത്തൊൻപത് ദിവസത്തിനിടെ ഡീസലിന് അഞ്ച് രൂപ പതിമൂന്ന് പൈസയും, പെട്രോളിന് മൂന്ന് രൂപ നാൽപത്തിനാല് പൈസയുമാണ് വർദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഡീസൽ വില 101 രൂപയിലേക്ക് അടുക്കുകയാണ്. ലിറ്ററിന് 100 രൂപ 57പൈസയാണ് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന്
ജനങ്ങള്‍ക്ക് ഇരുട്ടടിയായി ഇന്ധനവില വര്‍ദ്ധനവ്; തുടര്‍ച്ചയായ ഏട്ടാം ദിവസവും ഇന്ധന വില കൂട്ടി, കോഴിക്കോട് 103 കടന്ന് പെട്രോള്‍ വില
തിരുവനന്തപുരം: തുടർച്ചയായ ഏട്ടാം ദിവസവും ഇന്ധന വില കൂട്ടി. പെട്രോളിന് 30 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്ന് കൂട്ടിയത്. കൊച്ചിയില്‍ പെട്രോളിന് 103 രൂപ 55 പൈസയും, ഡീസലിന് 96 രൂപ 89 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 105 രൂപ 48 പൈസയും ഡീസലിന് 98 രൂപ 71 പൈസയുമാണ് ഇന്നത്തെ നിരക്ക്. കോഴിക്കോട് പെട്രോളിന്
ഇരുട്ടടിയായി ഇന്ധനവില; തുടര്‍ച്ചയായ മൂന്നാംദിനവും ഡീസല്‍ വില കൂടി
തിരുവനന്തപുരം: രാജ്യത്ത് തുടര്‍ച്ചയായ മൂന്നാംദിവസവും ഡീസല്‍വില കൂടി. ലീറ്ററിന് 27 പൈസയാണ് വര്‍ധിച്ചത്. കൊച്ചിയില്‍ 94.32 രൂപയും തിരുവനന്തപുരത്ത് 96.15 രൂപയും, കോഴിക്കോട് 94.50 രൂപയുമാണ് ഡീസലിന്റെ വില. പെട്രോള്‍ വിലയില്‍ മാറ്റമില്ല. കൊച്ചിയില്‍ 101.48 രൂപയും കോഴിക്കോട് 101.66 രൂപയും തിരുവനന്തപുരത്ത് 103.70 രൂപയുമാണ്.
സംസ്ഥാനത്ത് ഡീസലിന് വില കുറച്ചു
കോഴിക്കോട്: സംസ്ഥാനത്ത് ഡീസലിന് വില കുറച്ചു.ഡീസലിന് വില 22 പൈസ കുറച്ചു. കൊച്ചിയിലെ ഇന്നത്തെ വില 94.49 രൂപ. കഴിഞ്ഞ ഒരു മാസമായി രാജ്യത്ത് ഇന്ധനവില സര്‍വ്വകാല റെക്കോര്‍ഡിലാണ് നിലകൊള്ളുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലെയെല്ലാം പെട്രോള്‍, ഡീസല്‍ വില 100 രൂപയ്ക്ക് മുകളിലാണ്. ഏപ്രില്‍ മാസത്തില്‍ 5 സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന സാഹചര്യത്തില്‍ ഇന്ധനവിലയില്‍