Tag: diabetic

Total 5 Posts

രാത്രി ഉറങ്ങുന്നത് വെെകിയാണോ? പ്രമേഹത്തിനും ഹൃദ്രോഗത്തിനും സാധ്യത; ശ്രദ്ധിച്ചില്ലെങ്കിൽ രോഗിയാകും

പുതുതലമുറയിൽപെട്ട ഭൂരിപക്ഷം പേരും വൈകിയുറങ്ങുന്നവരാണ്​. അർധരാത്രിവരെയെങ്കിലും സിനിമ കണ്ടും മൊബൈലിൽ ചാറ്റ്​ ചെയ്​തും സോഷ്യൽ മീഡിയകളിൽ അഭിരമിച്ചും സമയംപോക്കുമ്പോൾ ഇക്കൂട്ടർ അറിയുന്നില്ല, ഇ​വ രോഗങ്ങളുടെ ലോകത്തേക്കുള്ള യാത്രയാണെന്ന്​​. ഇതിനെയെല്ലാം സാധൂകരിക്കുന്ന ഒരു പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രാത്രിയിൽ അധികസമയം ഉറക്കമൊഴിഞ്ഞിരിക്കുന്നവരിൽ പ്രമേഹ, ഹൃദ്രോഗ സാധ്യത കൂടുതലാണെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. അമേരിക്കയിലെ റട്‌ജേഴ്‌സ് സർവകലാശാലയാണ്

പ്രമേഹ രോഗികള്‍ക്ക് സൗജന്യ ഗ്ലൂക്കോമീറ്റര്‍ വിതരണം; വയോജനങ്ങള്‍ക്ക് കരുതലായി സര്‍ക്കാര്‍, പദ്ധതികള്‍ ഇവയാണ്

കോഴിക്കോട്: വയോജനങ്ങളുടെ പരിപാലനത്തിനും സാമൂഹികസുരക്ഷയ്ക്കും അവകാശസംരക്ഷണത്തിനും ഊന്നല്‍ നല്‍കുന്ന പദ്ധതികളുണ്ട്. സംസ്ഥാന സാമൂഹികനീതിവകുപ്പിന്റെ നേതൃത്വത്തിലാണ് നടപ്പാക്കുന്നത്. ഉറപ്പുവരുത്താം, കരുതലും സംരക്ഷണവും വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമുള്ള പദ്ധതിയാണ് വയോരക്ഷ. ഇതിലൂടെ അടിയന്തര വൈദ്യസഹായം, ശ്രദ്ധയും പരിചരണവും, പുനരധിവാസം, കെയര്‍ ഗിവര്‍മാരുടെ സഹായം, നിയമസഹായം എന്നിവ ലഭ്യമാക്കും. ബി.പി.എല്‍. കുടുംബങ്ങളിലെ മുതിര്‍ന്നപൗരന്മാര്‍ക്കുവേണ്ടിയാണ് പദ്ധതി. അത്യാവശ്യഘട്ടങ്ങളില്‍ മറ്റുവിഭാഗങ്ങള്‍ക്കും പ്രയോജനപ്പെടുത്താം. പദ്ധതിപ്രകാരം 25,000

പ്രമേഹ രോഗിയാണോ? രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഈ ഭക്ഷണങ്ങള്‍ സഹായിക്കും

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ഭക്ഷണങ്ങളും ഒരുപരിധി വരെ സഹായിക്കും. പ്രമേഹം നിയന്ത്രണവിധേയമാക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചിരിക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റ് ലവ്‌നീത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പ്രമേഹമുള്ളവർ കഴിക്കേണ്ട ചില ഭക്ഷണ പദാർത്ഥങ്ങളെക്കുറിച്ചാണ് അവർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. മുഴുവൻ ധാന്യങ്ങൾ: ഓട്‌സ്, ബാർലി, ക്വിനോവ തുടങ്ങിയ ധാന്യങ്ങൾ പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ്

ഇന്ത്യയില്‍ 25 വയസു മുതല്‍ പ്രമേഹ പരിശോധന നടത്തണമെന്നു വിദഗ്ധ സമിതി; കാരണം അറിയാം

ഇന്ത്യയിൽ ഇനി പ്രമേഹ രോഗ പരിശോധന നടത്തേണ്ടത് 25 വയസ്സു മുതലെന്നു വിദഗ്‌ധ സമിതി. ഇപ്പോൾ കേന്ദ്ര സർക്കാർ നിർദേശം 30 വയസ്സു മുതൽ പ്രായമുള്ളവർക്ക് പ്രമേഹമുണ്ടോ എന്നറിയുവാനുള്ള പരിശോധന നടത്തണമെന്നാണ്. കോവിഡാനന്തര ഭാരതത്തിൽ ചെറുപ്പക്കാരിലും അപ്രതീക്ഷിതമായാണ് രോഗലക്ഷണമൊന്നുമില്ലാതെതന്നെ പ്രമേഹം വർധിച്ചിരിക്കുന്നത്. ഭാരതത്തിലെ വിവിധ പ്രദേശങ്ങളിലായി വിശദമായി നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പത്മശ്രീ. ഡോ. അനൂപ്

error: Content is protected !!