Tag: #Dheeraj Murder

Total 1 Posts

ധീരജ് വധം: യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറിയും പഞ്ചായത്തംഗവുമായ സണ്ണിമോന്‍ പിടിയില്‍

ഇടുക്കി: എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ വധക്കേസില്‍ ഒരാള്‍കൂടി കസ്റ്റഡിയില്‍. യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറിയും കഞ്ഞിക്കുഴി പഞ്ചായത്ത് ഭരണസമിതി അംഗവുമായ സോയിമോന്‍ സണ്ണിയാണ് പിടിയിലായത്. ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ നിഖില്‍ പൈലിയോടൊപ്പം ആറംഗ സംഘത്തില്‍ ഉള്‍പ്പെട്ട ആളാണ് സോയിമോന്‍ സണ്ണിയെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ കുറച്ചു ദിവസമായി സോയിമോനെ പോലീസ് തിരയുകയായിരുന്നു. എന്നാല്‍ കൊലപാതകത്തിന്

error: Content is protected !!