Tag: Development Seminar
‘കാര്‍ഷിക മേഖലയെ പരിപോഷിപ്പിക്കുന്നതോടൊപ്പം ടൂറിസം മേഖലയുടെ അനന്ത സാധ്യതളും തേടും’; ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ 2023-24 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട് വികസന സെമിനാര്‍
ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ പതിനാലാം പഞ്ചവത്സര പദ്ധതി 2023-24 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട വികസന സെമിനാര്‍ നടത്തി. പഞ്ചായത്ത് ഹാളില്‍ വച്ച് നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.എം ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് അധ്യക്ഷത വഹിച്ചു. സാധ്യമായ വിഭവങ്ങള്‍ ഉപയോഗപ്പെടുത്തി ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ
‘നവകേരളത്തിന് ജനകീയാസൂത്രണം’; നൊച്ചാട് ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാര്‍
നൊച്ചാട്: നൊച്ചാട് ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി 2023- 2024 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള ‘നവകേരളത്തിന് ജനകീയാസൂത്രണം’ വികസന സെമിനാര്‍ സംഘടിപ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ പാത്തുമ്മ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എന്‍ ശാരദ അധ്യക്ഷത വഹിച്ചു. വിവിധ വാര്‍ഡുകളിലെ അയല്‍സഭകളില്‍ നിന്നും ഗ്രാമസഭകളില്‍ നിന്നും
പട്ടികജാതി കോളനി സമഗ്രമായി നവീകരിക്കും, വ്യവസായ വകുപ്പിനെയും കുടുംബശ്രീയെയും സംയോജിപ്പിച്ച് സ്വയം തൊഴിൽ സംരഭങ്ങൾ; പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിൽ വികസന സെമിനാർ
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി.എം.ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.ബാബു അധ്യക്ഷനായി. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.സുനിൽ (ചക്കിട്ടപാറ), സി.കെ.ശശി (കായണ്ണ), വി.കെ.പ്രമോദ് (പേരാമ്പ്ര), ഉണ്ണി വേങ്ങേരി (ചങ്ങരോത്ത്), ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.പാത്തുമ്മ ടീച്ചർ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ
ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ
പേരാമ്പ്ര: പതിനാലാം പഞ്ചവത്സര പദ്ധതി പ്രകാരം 2022-2023 വർഷത്തെ വാർഷിക പദ്ധതി രൂപീകരണത്തിനായി ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.ബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷനായി. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സി.ഇ.ഒ കെ.ബി.മദനമോഹൻ മുഖ്യ പ്രഭാഷണം നടത്തി. സ്ഥിരം സമിതി അധ്യക്ഷൻമാരായ എം.അരവിന്ദാക്ഷൻ, ടി.കെ.ശൈലജ,