Tag: destruction of the congress flag

Total 1 Posts

പാലേരിയില്‍ കോണ്‍ഗ്രസിന്റെ കൊടിമരം സാമൂഹ്യദ്രോഹികള്‍ നശിപ്പിച്ചു; പ്രതിഷേധ പ്രകടനവുമായി കോൺ​ഗ്രസ്

പാലേരി: പാലേരി പാറക്കടവ് കുന്നത്തുമ്മല്‍ സി.യു.സിയുടെ കോണ്‍ഗ്രസ് കൊടിമരം സാമൂഹ്യദ്രോഹികള്‍ നശിപ്പിച്ചു. ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു സംഭവം. കൊടിമരം നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് പ്രതിഷേധ പ്രകടനം നടത്തി. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് എസ് സുനന്ദ്, മുടപ്പിലോട്ട് സതീശന്‍, സുമിത് കടിയങ്ങാട്, ശ്രീജിത്ത് കുന്നത്തുമ്മല്‍, അജയന്‍ മുടപിലോട്ട്, ഹരീഷ് മുടപ്പിലോട്ട്,

error: Content is protected !!