Tag: Department Of Panchyat

Total 1 Posts

മൂന്ന് റിങ്ങിനുള്ളില്‍ ഫോണെടുക്കണം, സൗമ്യമായി സംസാരിക്കണം, നന്ദി പറയണം; പഞ്ചായത്തുകള്‍ക്ക് ഡയറക്ടറുടെ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളില്‍ സേവനങ്ങളുടെയും കാര്യക്ഷമതയുടേയും വേഗത വര്‍ധിപ്പിക്കുന്നതിനായി പഞ്ചായത്ത് ഡയറക്ടറുടെ പുതിയ നിര്‍ദേശമെത്തി. ഇനി മുതല്‍ ഫോണ്‍ കോളുകള്‍ മൂന്ന് റിങ്ങിനുള്ളില്‍ എടുക്കണമെന്ന് പഞ്ചായത്ത് ഡയറക്ടറുടെ നിര്‍ദേശം. സംസാരിക്കുന്ന ഉദ്യോഗസ്ഥന്‍ ഏറ്റവും സൗമ്യമായ ഭാഷയിലായിരിക്കണം സംസാരിക്കേണ്ടതെന്നും പഞ്ചായത്ത് ഡയറക്ടര്‍ എം പി അജിത് കുമാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. പഞ്ചായത്തുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനം, ജീവനക്കാരുടെ

error: Content is protected !!