Tag: denki fever

Total 1 Posts

ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത ചക്കിട്ടപ്പാറയില്‍ പഞ്ചായത്ത് അധികൃതര്‍ സന്ദര്‍ശനം നടത്തി

പേരാമ്പ്ര: ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത ചക്കിട്ടപ്പാറയില്‍ പഞ്ചായത്ത് അധികൃതര്‍ സന്ദര്‍ശനം നടത്തി. ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 ലാണ് നിലവില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് അധികൃതരുടെ സന്ദര്‍ശനം. വാര്‍ഡ് മെമ്പറും വൈസ് പ്രിസിഡന്റുമായ ചിപ്പി മനോജിന്റെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. പെരുവണ്ണാമൂഴി FHC JHI ഉണ്ണികൃഷ്ണന്‍, സെമിന്‍, ഷിനിത്ത്, ആശാ വര്‍ക്കര്‍ വത്സ, വാര്‍ഡ്

error: Content is protected !!