Tag: Delta Varient

Total 1 Posts

അരിക്കുളത്ത് ഓരാള്‍ക്ക് കൊവിഡ് ഡെല്‍റ്റ വകഭേദം കണ്ടെത്തി; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പഞ്ചായത്ത്

പേരാമ്പ്ര: അരിക്കുളം പഞ്ചായത്തില്‍ ഓരാള്‍ക്ക് കൊവിഡ് ഡെല്‍റ്റ വകഭേദം സ്ഥീരീകരിച്ചു. പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് കാരയാട്ടിലാണ് ഒരാള്‍ക്ക് ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചത്. ജൂണ്‍ ആറിനു നടന്ന കോവിഡ് ടെസ്റ്റ് റാന്‍ഡമായി വിശദപരിശോധനയ്ക്ക് അയച്ചപ്പോഴാണ് വകഭേദം കണ്ടെത്തിയത്. ഇതോടെ പ്രദേശത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നിലവില്‍ കാറ്റഗറി ഡി യിലാണ് അരിക്കുളം പഞ്ചായത്ത്. അതിനാല്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍

error: Content is protected !!