Tag: death
നൂറ്റിഒന്നു വയസ്സുള്ള ഇരിങ്ങത്ത് കുന്നുമ്മല്‍ പെണ്ണൂട്ടി അന്തരിച്ചു
തുറയൂര്‍: ഇരിങ്ങത്ത് കുന്നുമ്മല്‍ പെണ്ണൂട്ടി അന്തരിച്ചു. നൂറ്റി ഒന്ന് വയസ്സായിരുന്നു. സഹോദരങ്ങള്‍: കല്ല്യാണി, പരേതനായ പരമേശ്വരന്‍, നങ്ങേലി, ഉണ്ണി കുഞ്ഞന്‍, ചിരുതകുട്ടി, മാധവന്‍.
കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.പ്രവീൺ കുമാറിന്റെ അമ്മ കെടോളി ശാന്തകുമാരി അന്തരിച്ചു
മേപ്പയ്യൂര്‍: കീഴരിയൂര്‍ കെടോളി ശാന്തകുമാരി അമ്മ 76 വയസ്സ് അന്തരിച്ചു. പരേതനായ ചേലോട്ട് കേശവന്‍ നായരുടെ ഭാര്യയാണ്. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പില്‍. മക്കള്‍: സുപ്രഭ ബാലചന്ദ്രന്‍, പ്രദീപ് കുമാര്‍, അഡ്വ പ്രവീണ്‍ കുമാര്‍. മരുമക്കള്‍: ബാലചന്ദ്രന്‍ കെ.പി, അര്‍ച്ചന പ്രദീപ്, ബിജില പ്രവീണ്‍. പേരമക്കള്‍: നിനിഷ ബാലചന്ദ്രന്‍, അഷ്‌ലി ബാലചന്ദ്രന്‍, കേശവ് പ്രദീപ്,
കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയുടെ പിതാവ് ചക്കിട്ടപാറ കടുക്കാടുമ്മല്‍ ബാലന്‍ കൊവിഡ് ബാധിച്ച് മരിച്ചു
പേരാമ്പ്ര: കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയുടെ പിതാവും റിട്ടേര്‍ഡ് ജലസേചന വകുപ്പ് ജീവനക്കാരനുമായ ചക്കിട്ടപാറ കടുക്കാട്ടുമ്മല്‍ ബാലന്‍ കൊവിഡ് ബാധിച്ച് മരിച്ചു. എഴുപത്തി മൂന്ന് വയസ്സായിരുന്നു.കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. സംസ്‌ക്കാര ചടങ്ങുകള്‍ വീട്ടുവളപ്പില്‍ നടന്നു. ഭാര്യ: ജാനകി. മറ്റുമക്കള്‍: ഷിജു, ഷീബ, ഷിജിത്ത്. മരുമക്കള്‍ ശശി (പിള്ളപെരുവണ്ണ), സുജില(പാണ്ടിക്കോട്), ചന്ദ്രന്‍ (ചാലിക്കര),
ഭര്‍ത്താവിനോട് ജോലിക്കെന്ന് പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയ യുവതി കോയമ്പത്തുരിലെ ലോഡ്ജില്‍ മരിച്ച നിലയില്‍; പന്ദീരാങ്കാവില്‍ നിന്ന് കാണാതായ ബിന്ദുവിന്റെ മരണത്തില്‍ ദൂരൂഹത
പന്തീരാങ്കാവ്: കാണാതായ വീട്ടമ്മ കോയമ്പത്തൂര്‍ ഗാന്ധിപുരത്തെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. പൊക്കുന്ന് മേലെ പെരിങ്ങാട്ട് ബിന്ദു(45)വിനെയാണ് വിഷം ഉള്ളില്‍ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന ബാലുശ്ശേരി സ്വദേശി മുസ്തഫ എന്നയാള്‍ കൈ ഞരമ്പ് മുറിച്ചനിലനിലയിലാണ് കണ്ടെത്തിയത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ ഉച്ചയോടെയാണ് രണ്ടുപേരെയും ലോഡ്ജ് മുറിയില്‍ കണ്ടത്. ജൂലായ് 19
പയ്യോളിയിലെ സിപിഎം നേതാവ് സി.സുരേഷ് ബാബു അന്തരിച്ചു; ഇന്ന് രാവിലെ 10 മുതല്‍ 12 വരെ പയ്യോളിയില്‍ ഹര്‍ത്താല്‍
പയ്യോളി: പയ്യോളിയിലെ സിപിഎം നേതാവും മുന്‍ പയ്യോളി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന സി.സുരേഷ് ബാബു നിര്യാതനായി. സിപിഎം പയ്യോളി സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗം, പയ്യോളി അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍, പട്ടികജാതി ക്ഷേമ സമിതി ജില്ലാ കമ്മിറ്റി അംഗം, കര്‍ഷക തൊഴിലാളി യൂണിയന്‍ ഏരിയ കമ്മിറ്റി അംഗം എന്നീ പദവികള്‍ വഹിച്ചു വരികയായിരുന്നു. ഹൃദയസ്തംഭനം മൂലം
എറണാകുളത്ത് മധ്യവയസ്‌കന്‍ വീടിനുള്ളില്‍ കത്തി കരിഞ്ഞ നിലയില്‍; ദുരൂഹതയെന്ന് പൊലീസ്
കൊച്ചി: എറണാകുളം ഏരൂരില്‍ മധ്യവയസ്‌കനെ വീടിനുള്ളില്‍ കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഏരൂര്‍ സ്വദേശി സേതുമാധവനാണ് മരിച്ചത്. സ്വകാര്യ സ്‌കൂളില്‍ അറ്റന്‍ഡര്‍ ആയി ജോലി ചെയ്യുകയായിരുന്നു 58 കാരനായ സേതുമാധവന്‍. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പേരാമ്പ്ര വാളൂര്‍ പാറച്ചാലില്‍ നാരായണന്‍ നായര്‍ അന്തരിച്ചു
പേരാമ്പ്ര: വാളൂര്‍ പാറച്ചാലില്‍ നാരായണന്‍ നായര്‍ അന്തരിച്ചു. എഴുപത്തി രണ്ട് വയസ്സായിരുന്നു, ഭാര്യ: നാരായണിയമ്മ. മക്കള്‍: ലീല, തങ്കം. മരുമക്കള്‍: സദാനന്ദന്‍, രവി സഹോദരങ്ങള്‍: കുഞ്ഞിരാമന്‍ നായര്‍, ദാമോദരന്‍ നായര്‍
ചെറുവണ്ണൂര്‍ കക്കറമുക്കിലെ പണിക്കര്‍ കണ്ടി മീത്തല്‍ മൂസ അന്തരിച്ചു
ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ കക്കറമുക്കിലെ പണിക്കര്‍ കണ്ടി മീത്തല്‍ മൂസ അന്തരിച്ചു. എണ്‍പത്തി ഏഴ് വയസ്സായിരുന്നു. ഭാര്യ: പരേതയായ മറിയം മക്കള്‍: അമ്മത്, കുഞ്ഞാമി. മരുമക്കള്‍: കെ.ടി.ഇബ്രായി, സഫിയ കുട്ടോത്ത്.
ചെറുവണ്ണൂരിലെ തയ്യൂള്ളതില്‍ കാര്‍ത്ത്യായനി അന്തരിച്ചു
പേരാമ്പ്ര: ചെറുവണ്ണൂരിലെ തയ്യൂള്ളതില്‍ കാര്‍ത്ത്യായനി അന്തരിച്ചു. എണ്‍പത്തി എട്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കെ.സി.ഗോപാലന്‍ (റിട്ട: അധ്യാപകന്‍ ചെറുവണ്ണൂര്‍ വെസ്റ്റ് എം.എല്‍.പി.സ്‌കൂള്‍ ). മക്കള്‍: കെ.സി.നരേന്ദ്രന്‍ (ഗള്‍ഫ്), സുരേന്ദ്രമോഹന്‍ (നഴ്‌സിങ്ങ് അസിസ്റ്റന്‍ന്റ്, കോഴിക്കോട് മെഡിക്കല്‍ കോളേജ്), പ്രകാശന്‍ മരുമക്കള്‍: ഉഷ (നടുവണ്ണൂര്‍), ഗീത (കുട്ടോത്ത്), പുഷ്പ (കായണ്ണ) സഹോദരങ്ങള്‍: ദാമോദരന്‍, രാമകൃഷ്ണന്‍
എറണാകുളത്ത് വിദ്യാർത്ഥിനി ഫ്ലാറ്റിന്റെ പത്താം നിലയിൽ നിന്ന് വീണു മരിച്ചു
എറണാകുളം: കൊച്ചിയിൽ സ്വകാര്യ ഫ്ലാറ്റിന്റെ പത്താം നിലയിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കൊച്ചിയിൽ കുടുംബത്തോടൊപ്പം താമസമാക്കിയ ചാലക്കുടി സ്വദേശി ഐറിൻ ആണ് മരിച്ചത്. ഫ്ലാറ്റിന്റെ പത്താം നിലയിൽ നിന്ന് കാൽ വഴുതി വീഴുകയായിരുന്നു ഐറിൻ. ഐറിൻ വ്യായാമം ചെയ്യുന്നതിനായാണ് പത്താം നിലയിൽ പോയതെന്ന് ബന്ധുക്കൾ അറിയിച്ചു. വ്യയാമം ചെയ്യുന്നതിനിടെ കാൽ വഴുതി വീണതായാണ് പ്രാഥമിക