Tag: death
മേപ്പയ്യൂര്‍ കൊല്ലറോത്ത് നാരായണന്‍ അന്തരിച്ചു
മേപ്പയ്യൂര്‍: കൊല്ലറോത്ത് നാരായണന്‍ അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. ജാനുവാണ് ഭാര്യ. മക്കള്‍: ബിന്ദു , ബിജു, ബിനു. മരുമക്കള്‍: നാരായണന്‍ (നരക്കോട്), ഷീജ, രജില. സഹോദരങ്ങള്‍: അമ്മാളു, ഗോപാലന്‍, കുഞ്ഞിക്കണ്ണന്‍, പരേതരായ കുഞ്ഞിരാമന്‍, കണാരന്‍ .
വാല്യക്കോട് ഒതയോത്ത് മീത്തല്‍ മീനാക്ഷി അന്തരിച്ചു
പേരാമ്പ്ര: വാല്യക്കോട് ഒതയോത്ത് മീത്തല്‍ മീനാക്ഷി അന്തരിച്ചു. അമ്പത്തി രണ്ട് വയസ്സായിരുന്നു. ബാബുവാണ് ഭര്‍ത്താവ്. അച്ഛന്‍: പരേതനായ അരിയന്‍. അമ്മ: പരേതയായ കന്നായി. മക്കള്‍: ചിഞ്ജു, സിബീഷ് (ടൂ വീലര്‍ വര്‍ക്ക് ഷാപ്പ് പേരാമ്പ്ര) മരുമകന്‍: മഹേഷ് (മണിയൂര്‍) സഹോദരങ്ങള്‍: കല്യാണി, ജാനു, നാരായണി, നാരായണന്‍, ബാബു
മേപ്പയ്യൂര്‍ തച്ചോളി മീത്തല്‍ സി.കെ.തറു വയ്കുട്ടി അന്തരിച്ചു
മേപ്പയ്യൂര്‍: തച്ചോളി മീത്തല്‍ സി.കെ.തറു വയ്കുട്ടി അന്തരിച്ചു. അറുപത്തി എട്ട് വയസ്സായിരുന്നു. സൈനബയാണ് ഭാര്യ. മക്കള്‍: സുമാ നത്ത് (പയോളി എം എല്‍ പി സ്‌കൂള്‍ ) സുഹൈല്‍ (ദുബായ്) മരുമക്കള്‍: ഫൈസല്‍ നീലമ്പത്ത്, തം ജിത ഷറിന്‍ സഹോദരങ്ങള്‍: കദീശ, ആയിഷ, സഫിയ.
മേപ്പയ്യൂര്‍ അത്തിക്കോട്ട് രാരിച്ചന്‍ അന്തരിച്ചു
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ അത്തിക്കോട്ട് രാരിച്ചന്‍ അന്തരിച്ചു. തൊണ്ണൂറ്റി എട്ട് വയസ്സായിരുന്നു. നാരായണിയാണ് ഭാര്യ മക്കള്‍: കമല, രജീഷ്, രജിന. മരുമക്കള്‍: നീതു ,ബാലന്‍ (കല്‍പ്പത്തൂര്‍) മനോജ്. സഹോദരങ്ങള്‍: നാരായണന്‍ അത്തിക്കോട്ട് (ഓയില്‍ മില്‍), പരേതരായ മാണിക്യം (കല്‍പ്പത്തൂര്‍), ഗോപാലന്‍, കല്യാണി.
കോഴിക്കോട് സ്വദേശി സലാലയിൽ അന്തരിച്ചു
കോഴിക്കോട്: കോഴിക്കോട് സ്വദേശി കുഞ്ഞബ്ദുല്ല സലാലയിലെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടു. ഇന്നലെ രാത്രിയില്‍ ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്നു മരണം സംഭവിക്കുകയുമായിരുന്നു. കോഴിക്കോട് കക്കാട്ടില്‍ നിറ്റൂര്‍, പനയം കൊട്ടുമ്മല്‍ മൊയ്ദുഹാജിയുടെയും ഹലീമയുടെയും മകനാണ്. ഭാര്യ ഫസീല. മകള്‍: ഫയ്ഹ. സഹോദരന്‍: മഹമൂദ് (മസ്‌കറ്റ്). സലാലയില്‍ അല്‍ അഖ്മാര്‍ ഹോള്‍സെയില്‍സ് എന്ന സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു.
വിളയാട്ടൂര്‍ ചെമ്പക മുക്കിലെ കാരേക്കണ്ടി മൂസ്സ അന്തരിച്ചു
മേപ്പയ്യൂര്‍: വിളയാട്ടൂര്‍ ചെമ്പക മുക്കിലെ കാരേക്കണ്ടി മൂസ്സ അന്തരിച്ചു. അറുപത്തി അഞ്ച് വയസ്സായിരുന്നു. സുബൈദയാണ് ഭാര്യ മക്കള്‍: മുഹറഫ് (ഷെല്‍ കൊച്ചി, യൂത്ത് കോണ്‍ഗ്രസ്സ് മേപ്പയ്യൂര്‍ മണ്ഡലം സെക്രട്ടറി), മുഹസിന. മരുമകന്‍: ജസില്‍ (പയ്യോളി). സഹോദരങ്ങള്‍: ഇബ്രായി, പോക്കര്‍, അസ്സയിനാര്‍, അബ്ദുറഹിമാന്‍, ഖദീജ, പരേതരായ അമ്മത്, മൊയ്തീന്‍, സൂപ്പി, കുഞ്ഞയിശ്ശ, ഫാത്തിമ, കുഞ്ഞാമി.
വടകരയില്‍ റംബൂട്ടാന്‍ കുരു തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം
വടകര: വടകരയില്‍ റംബൂട്ടാന്‍ പഴത്തിൻ്റെ കുരു തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം. വടകര ആയഞ്ചേരി കൊള്ളിയോട് സായ്ദിൻ്റെയും അല്‍സബയുടെയും മകന്‍ മസിന്‍ അമന്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി വൈകിയായിരുന്നു സംഭവം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിൻ്റെ ജീവന്‍ രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: സിനാന്‍, അബിയ, ഹനാന്‍.
വടകരയില്‍ ദേശീയപാതയില്‍ നിര്‍ത്തിയ കാറില്‍ യുവാവ് മരിച്ച നിലയില്‍
വടകര: ദേശീയപാതയില്‍ നിര്‍ത്തിയ കാറില്‍ യുവാവ് മരിച്ച നിലയില്‍. വളയം സ്വദേശി ശ്രീദീപത്തില്‍ പ്രദീപ്കുമാറാണ് മരിച്ചത്. പെരുവാട്ടുംതാഴ പാര്‍ക്കോ ആശുപത്രിക്കു സമീപം ഇന്നു രാവിലെയാണ് സംഭവം. കെഎല്‍ 18 എക്‌സ് 2960 നമ്പര്‍ വാഗണര്‍ കാറില്‍ ഡ്രൈവിംഗ് സീറ്റിലാണ് മരിച്ചുകിടക്കുന്നതായി കാണപ്പെട്ടത്. വളയത്ത് നിന്നുള്ള യാത്രക്കിടയില്‍ ഹൃദയസ്തംഭനമുണ്ടായതാവാമെന്നു സംശയിക്കുന്നു. വടകര പോലീസ് സ്ഥലത്തെത്തി. മൃതദഹം ജില്ലാ
പേരാമ്പ്രയിലെ ഓട്ടോ ടാക്‌സി ഡ്രൈവര്‍ സുനില്‍ എം മെരുളിയോട്ട് കൈതക്കല്‍ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടു
പേരാമ്പ്ര: സൗപര്‍ണ്ണിക തിയറ്റേര്‍സ് കൈതക്കലിന്റെ സെക്രട്ടറിയും പേരാമ്പ്രയിലെ ഓട്ടോ ടാക്‌സി ഡ്രൈവറുമായിരുന്ന സുനില്‍ എം മെരുളിയോട്ട് കൈതക്കല്‍ അന്തരിച്ചു. ഹ്രസ്വ കാലത്തുണ്ടായ അസുഖത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്. സംസ്‌കാരം കാലത്ത് 9 മണിക്ക് മുമ്പായി വീട്ട് വളപ്പില്‍ നടക്കും.
കീഴരിയൂര്‍-നടുവത്തൂര്‍ പഴയ കാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വടക്കെ പറമ്പില്‍ വാസു നായര്‍ അന്തരിച്ചു
കീഴരിയൂര്‍: നടുവത്തൂര്‍ പഴയ കാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വടക്കെ പറമ്പില്‍ വാസു നായര്‍ അന്തരിച്ചു. എഴുപത്തി രണ്ട് വയസ്സായിരുന്നു. ഭാര്യ: രുഗ്മിണി മകന്‍: രഞ്ജിത്ത് വിപി മരുമകള്‍: ജിഷിത സഹോദരങ്ങള്‍: ജാനകി, പരേതരായ ദാമു നായര്‍ നായര്‍, ഗോപാലന്‍ നായര്‍, മാധവി അമ്മ.