Tag: death
മുയിപ്പോത്ത് പുത്തൂര്‍ മീത്തല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു
പേരാമ്പ്ര: മുയിപ്പോത്ത് പുത്തൂര്‍ മീത്തല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു. ലീലയാണ് ഭാര്യ. മക്കള്‍: ലിജേഷ് (ഖത്തര്‍), ലിജിന. മരുമക്കള്‍: സുമംഗല (അരിക്കുളം), വിപിന്‍ (പന്തിരിക്കര). സഹോദരങ്ങള്‍: ഓമന അമ്മ (ആവള ), പരേതനായ ഭാസ്‌കരന്‍, ദിവാകരന്‍, രാജീവന്‍.
നരയംകുളം ഉത്രാലയം പി.എന്‍.കെ. പത്മനാഭന്‍ നായര്‍ അന്തരിച്ചു
പേരാമ്പ്ര: നരയംകുളം ഉത്രാലയം പി.എന്‍.കെ. പത്മനാഭന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിയൊമ്പത് വയസ്സായിരുന്നു. ആദ്യകാല പ്രവാസിയാണ്. ഭാര്യ: വിമല. മക്കള്‍: പ്രമോദ് (ബസ് കണ്ടക്ടര്‍ ) പ്രസാദ് (കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍, തൊട്ടില്‍പ്പാലം ഡിപ്പോ) പ്രിയങ്ക. മരുമക്കള്‍: ഷാജി ഇരിങ്ങല്‍ (മേജര്‍ ഇന്ത്യന്‍ ആര്‍മി) ശ്രീലത (എ.ഡി.എസ് ചെയര്‍പേഴ്‌സണ്‍) ഷിജില (നരയംകുളം ശ്രീവത്സം വനിതാ സംഘം പ്രസിഡന്റ്) സഹോദരങ്ങള്‍:
കല്‍പത്തൂര്‍ അഞ്ചാംപീടികയിലെ ഉരൂച്ചാല്‍ മീത്തല്‍ സുധാകരന്‍ അന്തരിച്ചു
മേപ്പയ്യൂര്‍: കല്‍പത്തൂര്‍ അഞ്ചാംപീടികയിലെ ഉരൂച്ചാല്‍ മീത്തല്‍ സുധാകരന്‍ അന്തരിച്ചു. അമ്പത്തിയെട്ട് വയസ്സായിരുന്നു. വടകരയിലെ അമ്മു മെറ്റല്‍സ് ജീവനക്കാരന്‍ ആയിരുന്നു. ഭാര്യ: പ്രീത മക്കള്‍: യദുകൃഷണ, ദിയ കൃഷണ സഹോദരങ്ങള്‍: രാജന്‍, സുരേന്ദ്രന്‍ ഗുജറാത്ത്, ചന്ദ്രിക, പുഷ്പ
പേരാമ്പ്ര എരവട്ടൂര്‍ കണ്ണോത്ത് കുന്നുമ്മല്‍ കല്യാണി അന്തരിച്ചു
പേരാമ്പ്ര: എരവട്ടൂര്‍ കണ്ണോത്ത് കുന്നുമ്മല്‍ കല്യാണി അന്തരിച്ചു. എഴുപത്തിയൊമ്പത് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ അരുമ. മക്കള്‍: രവി, സുരേഷ്, പുഷ്പ, ശരണ്യ. മരുമക്കള്‍: ശാന്ത (അരിക്കുളം), റീജ (പെരുവണ്ണാമൂഴി), വേലായുധന്‍ (ചെറുവണ്ണൂര്‍). സഹോദരന്‍: ഗോവിന്ദന്‍ (അരിക്കുളം).
ആവള കടവഞ്ചേരി കുട്ടികൃഷ്ണകുറുപ്പ് അന്തരിച്ചു
പേരാമ്പ്ര: ആവള കടവഞ്ചേരി കുട്ടികൃഷ്ണകുറുപ്പ് അന്തരിച്ചു. എണ്‍പത്തി നാല് വയസ്സായിരുന്നു. കൗമുദിയമ്മയാണ് ഭാര്യ. മക്കള്‍: സുധീര്‍ (ബാംഗ്ലൂര്‍), സിതാര മരുമക്കള്‍: സിന്ധു (ഒഞ്ചിയം), വേണുഗോപാല്‍ പേരാമ്പ്ര (പേരാമ്പ്ര ഹൈസ്‌കൂള്‍) സഹോദരങ്ങള്‍: രാഘവ കുറുപ്പ്, മീനാക്ഷിയമ്മ, രാധാമ്മ, പരേതരായ നാരായണ കുറുപ്പ്, ബാലകുറുപ്പ്.
ചിക്കന്‍ ഫ്രൈ ഉണ്ടാക്കിയില്ല; ബംഗളൂരുവില്‍ ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊന്നു, മൃതദേഹം ആറ്റില്‍ കെട്ടി താഴ്ത്തി
ബംഗളൂരു: ചിക്കന്‍ ഫ്രൈ ഉണ്ടാക്കാത്തതിന്‍റെ പേരില്‍ ബംഗളൂരുവില്‍ ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊന്നു. മൃതദേഹം ആറ്റില്‍ കെട്ടിതാഴ്ത്തിയ ശേഷം ഭാര്യയെ കാണാനില്ലെന്ന് പൊലീസില്‍ പരാതിയും നല്‍കി. ഭാര്യ വീട്ടുകാര്‍ സംശയം ഉന്നയിച്ചതോടെ പൊലീസ് നടത്തിയ നീണ്ട ചോദ്യം ചെയ്യലിലിന് ഒടുവിലാണ് ഭര്‍ത്താവ് കുറ്റം സമ്മതിച്ചത്. ബംഗളൂരു ചിക്കബനവരയിലാണ് നടുക്കുന്ന സംഭവം. ഇരുപത്തിയെട്ടുകാരി ഷിറിന്‍ ബാനുവിനെയാണ് ഭര്‍ത്താവ്
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ സഹോദരന്‍ ഉള്ളിയേരി കുന്നുമ്മല്‍ കെ.ഗോപാലന്‍ അന്തരിച്ചു
ഉള്ളിയേരി: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സഹോദരന്‍ ഉള്ളിയേരി കുന്നുമ്മല്‍ കെ ഗോപാലന്‍ അന്തരിച്ചു. 72 വയസായിരുന്നു. ഇന്ന് രാവിലെ 11 മണിക്ക് ഉള്ളിയേരിയിലെ വീട്ടിലാണ് സംസ്‌ക്കാരം. ഭാര്യ: സതി. മകന്‍: അനൂപ് (ഏഷ്യാനെറ്റ് ന്യൂസ്). സഹോദരങ്ങള്‍: കെ.ഗംഗാധരന്‍, ബിജെപി മുന്‍ ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് കെ ഭാസ്‌ക്കരന്‍ , നാരായണി, ജാനു, മാധവി,
പേരാമ്പ്ര പുറ്റംപൊയില്‍ കണിക്കുളങ്ങര കേളപ്പന്‍ അന്തരിച്ചു
പേരാമ്പ്ര: പുറ്റംപൊയില്‍ കണിക്കുളങ്ങര കേളപ്പന്‍ അന്തരിച്ചു. എണ്‍പത്തി ഒമ്പത് വയസ്സായിരുന്നു. അമ്മാളുവാണ് ഭാര്യ. മക്കള്‍: ബാലകൃഷ്ണന്‍ (ഒമാന്‍), രവിന്ദ്രന്‍ (ഒമാന്‍), ദേവി, സുരേഷ് (ഒമാന്‍). മരുമക്കള്‍: വത്സല, (കളോളിപ്പൊയില്‍), ജീവ (ഇരിങ്ങത്ത് ), വാസു (കുറ്റ്യാടി), ഷറി (കീഴരിയൂര്‍). സഹോദരങ്ങള്‍: കല്യാണി,ചിരുതകുട്ടി, പരേതരായ, കുഞ്ഞിരാമന്‍, ലക്ഷമി, നാരായണന്‍.
കോട്ടയത്ത് ഗർഭിണി മരിച്ചു: വാക്സിൻ എടുത്തതാവാം കാരണമെന്ന് ആശുപത്രി അധികൃതർ
കോട്ടയം: ഗർഭിണിയുടെ മരണത്തിന് കാരണം കോവിഡ് വാക്സീനേഷൻ ആകാമെന്ന് പാലായിലെ സ്വകാര്യ ആശുപത്രിയുടെ മരണ റിപ്പോർട്ട്. കാഞ്ഞിരപ്പള്ളി സ്വദേശിനിയായ മഹിമാ മാത്യുവിന്റെ മരണത്തിലാണ് ആശുപത്രിയുടെ റിപ്പോർട്ട്. തലച്ചോറിൽ രക്തസ്രാവം ഉണ്ടായിരുന്നതായും ആശുപത്രിയുടെ റിപ്പോർട്ടിൽ ഉണ്ട്. ആശുപത്രിക്കെതിരെ ബന്ധുക്കൾ ആരോഗ്യമന്ത്രിക്ക് പരാതി നൽകി. ആശുപത്രിയുടെ ചികിത്സയിൽ തൃപ്തി ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. തലച്ചോറിലെ രക്തസ്രാവം മരണ കാരണമെന്നാണ്
തൊണ്ണൂറ്റി ഒമ്പത് വയസ്സുള്ള നരക്കോട് അരീക്കര പൈതല്‍ കിടാവ് അന്തരിച്ചു
മേപ്പയ്യൂര്‍: നരക്കോട് അരീക്കര പൈതല്‍ കിടാവ് അന്തരിച്ചു. തൊണ്ണൂറ്റി ഒമ്പത് വയസ്സായിരുന്നു. മക്കള്‍: ഗോവിന്ദന്‍ മാസ്റ്റര്‍ (റിട്ട. ഗവണ്‍മെന്റ് ഫിഷറീസ് യു.പി. സ്‌കൂള്‍ കൊയിലാണ്ടി), രാജീവന്‍ (കോടതി കൊയിലാണ്ടി) മരുമക്കള്‍: ഗീത, ചോറോട്, സ്മിത കാരയാട് സഹോദരങ്ങള്‍: ലക്ഷ്മിയമ്മ, പരേതരായ കുഞ്ഞിരാമന്‍ കിടാവ്, കല്യാണിയമ്മ.