Tag: death
മുന്‍ എംഎല്‍എ പി.വി മുഹമ്മദിന്റെ ഭാര്യ ബീവി ഉമ്മ അന്തരിച്ചു
പേരാമ്പ്ര: മുന്‍ കൊടുവള്ളി എം. എല്‍.എയും മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായിരുന്ന പരേതനായ പി.വി.മുഹമ്മദിന്റെ ഭാര്യ ബീവി ഉമ്മ അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. മക്കള്‍: ആരിഫ്, റൈഹാനത്ത്, ഷെരീഫ, സാജിത, ആബിത. മരുമക്കള്‍: കെ.പി. ഇമ്പിച്ചി മമ്മു (പ്രവാസി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി) മുഹമ്മദ് കുട്ടി (ഒറ്റപ്പാലം), ഹാരിസ് (കുറ്റ്യാടി), നസീര്‍ (കുറ്റ്യാടി), ജസീന (ഇരിങ്ങത്ത് ).
പേരാമ്പ്ര പന്തിരിക്കര വീഥീശ്വരത്ത് ശ്രീദേവി വാരസ്യാര്‍ അന്തരിച്ചു
പേരാമ്പ്ര: പന്തിരിക്കര വീഥീശ്വരത്ത് ശ്രീദേവി വാരസ്യാര്‍ അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു. ഭര്‍ത്താവ്: കുഞ്ഞിരാമവാര്യര്‍ (റിട്ടയേര്‍ഡ് ടീച്ചര്‍, ചങ്ങരോത്ത് മാപ്പിള യു.പി സ്‌കൂള്‍) മക്കള്‍: സുരേഷ് കുമാര്‍ (റിട്ടയേര്‍ഡ് അസിസ്റ്റന്റ് രജിസ്ട്രാര്‍, സഹകരണ വകുപ്പ്), സുനീഷ് കുമാര്‍ (മെഡിക്കല്‍ റപ്പ്). മരുമക്കള്‍: പുഷ്പ (ദേശാഭിമാനി ഏജന്റ്, സൂപ്പിക്കട), വിദ്യ (പേരാമ്പ്ര ബ്ലോക്ക് എക്‌സ് സര്‍വ്വീസ്‌മെന്‍ സഹകരണ സംഘം,
തുറയൂര്‍ ഇരിങ്ങത്ത് കുളങ്ങര പുണ്യശ്ശേരി മിത്തല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു
തുറയൂര്‍: ഇരിങ്ങത്ത് കുളങ്ങര പുണ്യശ്ശേരി മിത്തല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. എണ്‍പത്തിയേഴ് വയസ്സായിരുന്നു. ഭാര്യ: നാരായണി മക്കള്‍: രേണുക, ഉഷ, സുരേഷ്ബാബു, ബിജു, മോളി. മരുമക്കള്‍: ബാലന്‍ (കൊഴുക്കല്ലൂര്‍), പ്രകാശന്‍ (ചേളന്നൂര്‍), ജിന്‍സി, രമ്യ, പരേതനായ വേണുഗോപാലന്‍ (തുറയൂര്‍). സഹോദരങ്ങള്‍: ബാലന്‍, ജാനകി, പരേതനായ കണാരന്‍, മാത, മാണി, കല്യാണി.
പേരാമ്പ്ര കടിയങ്ങാട് പാറയില്‍ ഖദീജ അന്തരിച്ചു
പേരാമ്പ്ര: കടിയങ്ങാട് പരേതനായ പാറയില്‍ മുഹമ്മദിന്റെ ഭാര്യ ഖദീജ അന്തരിച്ചു. മക്കള്‍: പരേതനായ പാറയില്‍ മൊയ്തീന്‍, ഹസ്സന്‍ തൃശൂര്‍, മൂസ മരുതേരി, ചേക്കു പാറയില്‍. മരുമക്കള്‍: മറിയം, സൈനബ, ആയിശ, സുഹറ.
മേപ്പയ്യൂര്‍ ചെറുവത്ത് മീത്തല്‍ പ്രവീണ്‍ കുമാര്‍ അന്തരിച്ചു
മേപ്പയ്യൂര്‍: ചെറുവത്ത് മീത്തല്‍ പ്രവീണ്‍ കുമാര്‍ അന്തരിച്ചു. അമ്പത്തിനാല് വയസ്സായിരുന്നു. ഭാര്യ: ലതിക. മക്കള്‍: ശ്രുതി, സ്വാതി, ശ്രാവണ്‍. മരുമകന്‍: പ്രഭീഷ് (കീഴരിയൂര്‍). സഹോദരങ്ങള്‍: പ്രവീണ, പ്രവിത, പ്രദീപ് കുമാര്‍ (കെഡിസി ബാങ്ക് മേപ്പയ്യൂര്‍).
മേപ്പയ്യൂര്‍ പറമ്പത്തേരി പ്രീത അന്തരിച്ചു
മേപ്പയ്യൂര്‍: പറമ്പത്തേരി നയനം പ്രീത അന്തരിച്ചു. അറുപത്തിനാല് വയസ്സായിരുന്നു. ഭര്‍ത്താവ്: ബാലന്‍പറമ്പത്തേരി. സി.പി.ഐ.എം ഇ.ആര്‍ സെന്റര്‍ ബ്രാഞ്ച് അംഗം മക്കള്‍: നിതേഷ് (കാലിക്കറ്റ് എയര്‍പോര്‍ട്ട്), നിഖില്‍ (എല്‍.ഐ.സി നീലേശ്വരം) മരുമക്കള്‍: ലിജിഷ പാനൂര്‍, ദൃശ്യ (നാദാപുരം) സഹോദരങ്ങള്‍: പ്രദീപ് നടുവണ്ണൂര്‍, പ്രമോദ് തിരുവനന്തപുരം, സ്മിത എലത്തൂര്‍, പ്രസീത പുറമേരി
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജയ്ന്‍ കൃഷ്ണ അന്തരിച്ചു
കോഴിക്കോട്: മലയാളത്തിലെ മുന്‍നിര സിനിമകളില്‍ മുഖ്യസംവിധാന സഹായി ആയിരുന്ന ജയ്ന്‍ കൃഷ്ണ അന്തരിച്ചു. പി.ജയകുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്. ഹൃദയ സ്തംഭനം മൂലമാണ് മരണം.. 38 വയസ്സായിരുന്നു. പരേതനായ കൃഷ്ണന്‍കുട്ടിയുടെയും ചന്ദ്രികയുടെയും മകനാണ്. ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ട് എന്ന സിനിമയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നു. ബി ഉണ്ണികൃഷ്ണന്‍ , അനില്‍ സി മേനോന്‍
മേപ്പയ്യൂര്‍ നരക്കോട് നടുക്കണ്ടി മീത്തല്‍ നാരായണന്‍ അന്തരിച്ചു
മേപ്പയ്യൂര്‍: നരക്കോട് നടുക്കണ്ടി മീത്തല്‍ പരേതരായ പാച്ചര്‍-കുട്ടൂലി എന്നിവരുടെ മകന്‍ നാരായണന്‍ അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു. ഭാര്യ: പരേതയായ സുമതി മകള്‍: ഹര്‍ഷ മരുമകന്‍: ഷാജി മന്ദങ്കാവ് സഹോദരങ്ങള്‍: കുഞ്ഞിക്കണാരന്‍ , കല്യാണി , ദാമോദരന്‍ എന്‍. എം (കെ.എസ്.കെ.ടി.യു പേരാമ്പ്ര ഏരിയ സെക്രട്ടറി), ദേവി, അശോകന്‍ , കമല, പരേതനായ ബാലന്‍
നൂറ്റിയാറ് വയസ്സുള്ള എരവട്ടൂര്‍ ആനേരിക്കുന്നിലെ കേളോത്ത് മഠത്തില്‍ മീത്തല്‍ കണ്ണന്‍ അന്തരിച്ചു
പേരാമ്പ്ര:എരവട്ടൂര്‍ ആനേരിക്കുന്നിലെ കേളോത്ത് മഠത്തില്‍ മീത്തല്‍ കണ്ണന്‍ അന്തരിച്ചു. നൂറ്റിയാറ് വയസ്സായിരുന്നു. ഭാര്യ: പരേതയായ കുട്ടൂലി. മക്കള്‍: പരേതനായ നാരായണന്‍, ശങ്കരന്‍, നാരായണി. മരുമക്കള്‍: ദേവകി, കമല, പരേതനായ ചെക്കോട്ടി. സഹോദരങ്ങള്‍: പരേതരായ ചോയി, കേളപ്പന്‍, പാച്ചര്‍, മാത.
അരിക്കുളം നമ്പ്യാറത്ത് മീത്തല്‍ മൊയ്തി അന്തരിച്ചു
അരിക്കുളം: അരിക്കുളം നമ്പ്യാറത്ത് മീത്തല്‍ മൊയ്തി അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു. ഭാര്യ: കുഞ്ഞായിഷ. മക്കള്‍: അബ്ദുസ്സലാം (മുസ്ലിം ലീഗ് ശാഖാ സെക്രട്ടറി), സുബൈര്‍, നാസര്‍, സാബിറ. മരുമക്കള്‍: അസീസ് (മാടാക്കര), സറീന, റജുല, ഹഫ്‌സത്ത്. സഹോദരങ്ങള്‍: പോക്കര്‍, അബ്ദുല്ല, ഖദീജ, പരേതരായ അമ്മദ്, പാത്തുമ്മ.