Tag: death

Total 461 Posts

വളാഞ്ചേരിയില്‍ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയില്‍ മൂന്നുവയസ്സുകാരന്‍ കിണറ്റില്‍ വീണു മരിച്ചു

വളാഞ്ചേരി: വീട്ട് മുറ്റത്ത് കളിക്കുന്നതിനിടയില്‍ മൂന്ന് വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. വളാഞ്ചേരി കഞ്ഞിപ്പുര സ്വദേശി പല്ലിക്കാട്ടില്‍ നവാഫ് നിഷ്മ സിജിലി ദമ്പതികളുടെ മകന്‍ ഹനീനാണ് മരണപ്പെട്ടത്. ബുധനാഴച ഉച്ചക്ക് 12:30 നാണ് സംഭവം. വീട്ടുകാരുടെ നിലവിളി കേട്ട് അയല്‍വാസികള്‍ എത്തിയാണ് കുട്ടിയെ കിണറില്‍ നിന്നും പുറത്തെടുത്തത്. വളാഞ്ചേരി പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു. ശേഷം

ഹൃദയാഘാതത്തെ തുടർന്ന് കടിയങ്ങാട് കല്ലൂരിലെ കാവുള്ള പറമ്പിൽ കുഞ്ഞമ്മദ് അന്തരിച്ചു

പേരാമ്പ്ര: കടിയങ്ങാട് കല്ലൂരിലെ കാവുള്ള പറമ്പിൽ കുഞ്ഞമ്മദ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 47 വയസ്സായിരുന്നു. പരേതനായ ഹസ്സന്റെയും കുഞ്ഞാമിയുടെയും മകനാണ്. സീനത്താണ് ഭാര്യ. മക്കൾ : സജ്ജാദ് , റൈഹാനത്ത്. സഹോദരങ്ങൾ : ഹാരിസ് , റഹിം , സാറ. മയ്യിത്ത് കൈപ്രം ജുമു അത്ത് പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്തു. Summary: kadiyangad native

താമരശ്ശേരി പരപ്പന്‍പൊയിലില്‍ തനിച്ചു താമസിച്ച വയോധിക വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുള്ളതായി സംശയം

കോഴിക്കോട്: താമരശ്ശേരി പരപ്പന്‍പൊയില്‍ തനിച്ച് താമസിച്ച വയോധികയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ടെന്നാണ് സംശയിക്കുന്നത്. മേപ്പുതിയോട്ടില്‍ മൈഥിലി (67) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ വീട്ടില്‍ തനിച്ചായിരുന്നു താമസം. മകന്‍ ഷാജി വയനാട്ടില്‍ ജോലിക്ക് പോയതായിരുന്നു. മകള്‍ മിനി വിവാഹം കഴിച്ച് കൊയിലാണ്ടിയിലാണ് താമസം. കഴിഞ്ഞ നാല് ദിവസത്തിലധികമായി വീട്ടില്‍

സ്കൂള്‍ വിട്ടെത്തി ചിറയില്‍ കുളിക്കാനിറങ്ങി, വയനാട്ടിൽ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

വയനാട്: വയനാട് മലവയൽ ഗോവിന്ദ ചിറയിൽ രണ്ട് പ്ലസ് വൺ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ചീരാൽ സ്വദേശി അശ്വന്ത് കെ കെ, കുപ്പാടി സ്വദേശി അശ്വിൻ കെ എസ് എന്നിവരാണ് മരിച്ചത്. ഒരാൾ രക്ഷപ്പെട്ടു. ബത്തേരി സർവജന സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളാണ് അപകടത്തിൽപെട്ടത്.. സ്കൂൾ വിട്ട് അമ്പൂത്തി മലയിലെത്തിയ കുട്ടികൾ ചിറയിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. ഫയർഫോയ്സും

ട്രെയിന്‍ തട്ടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു; മരിച്ചത് പയ്യോളി സ്വദേശിനിയായ ഇരുപത്തിരണ്ടുകാരി

പയ്യോളി: പയ്യോളിയില്‍ ട്രെയിന്‍ തട്ടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. പയ്യോളി ബീച്ചില്‍ കുറുവക്കണ്ടി ബീച്ചില്‍ ദീപ്തിയാണ് മരിച്ചത്. ഇരുപത്തിരണ്ട് വയസ്സാണ്. പയ്യോളി ക്രിസ്റ്റ്യന്‍പള്ളി റോഡിന് സമീപം റെയില്‍ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ 8.20-ഓടെയാണ് സംഭവം. മൃതദേഹത്തിന് സമീപത്ത് നിന്ന് കിട്ടിയ മൊബൈല്‍ഫോണിനെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം

മരണവീടുകളിലേക്ക് വാടക വാങ്ങാതെ സാധനങ്ങള്‍ നല്‍കും, അവസാന ദിനങ്ങളില്‍ പോലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവം; പൊയില്‍ക്കാവില്‍ ട്രെയിന്‍ തട്ടി മരിച്ച ഹംസയ്ക്ക് കണ്ണീരോടെ വിടനല്‍കി നാട്

ചേമഞ്ചേരി: കഴിഞ്ഞ ദിവസം വരെ തങ്ങള്‍ക്കിടയില്‍ സജീവമായിരുന്നയാള്‍… നാട്ടുകാരുടെ ഏതൊരാവശ്യത്തിനും ജാതി-മത-രാഷ്ട്രീയഭേദമന്യെ മുന്നിട്ടിറങ്ങുന്നയാള്‍… അതായിരുന്നു ഹംസ. ഇന്ന് രാവിലെ പൊയില്‍ക്കാവില്‍ വച്ച് ഹംസ ട്രെയിന്‍ തട്ടി മരിച്ചെന്ന വാര്‍ത്ത ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല അദ്ദേഹത്തിന്റെ നാട്ടുകാര്‍ക്ക്. നാട്ടിലെ എല്ലാവര്‍ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു ഹംസ. പൂക്കാട് ജമാഅത്ത് പള്ളിയുടെ സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത് ചേമഞ്ചേരി സര്‍ക്കിള്‍ ജനറല്‍

മുക്കം എന്‍.ഐ.ടിയില്‍ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു; മകന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

കോഴിക്കോട്: കോഴിക്കോട് മുക്കം എന്‍.ഐ.ടിയില്‍ ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. സിവില്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റിലെ ടെക്‌നീഷന്‍ അജയകുമാര്‍ (56), ഭാര്യ ലിനി (50) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊള്ളലേറ്റ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ മകന്‍ ചികിത്സയിലാണ്. ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ഗ്യാസ് സിലിണ്ടര്‍

കണ്ണൂരില്‍ ബൈക്ക് അപകടത്തില്‍പ്പെട്ടു; തിരുവമ്പാടി സ്വദേശിയായ യുവാവ് മരിച്ചു

തിരുവമ്പാടി: കണ്ണൂര്‍ ചാലയില്‍ വെച്ചുണ്ടായ ബൈക്കപകടത്തില്‍ തിരുവമ്പാടി സ്വദേശിയായ യുവാവ് മരിച്ചു. തിരുവമ്പാടി മാര്‍ക്കറ്റിംഗ് സൊസൈറ്റി റിട്ട. ജീവനക്കാരന്‍ വിയ്യോത്ത് ശേഖരന്റെ മകന്‍ സംഗീത് (36) ആണ് മരിച്ചത്. തിരുവമ്പാടി ബസ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കന്യക ഫാന്‍സി ഉടമയാണ്. കണ്ണൂര്‍ ചാല ബൈപ്പാസില്‍ വച്ചാണ് അപകടം നടന്നത്. ചാലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച മൃതദേഹം പിന്നീട് മെഡിക്കല്‍ കോളേജ്

”ഞാന്‍ പോവുകയാണ്” ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിച്ച് രാത്രി അമ്മയ്ക്ക് സന്ദേശമയച്ചു; മെസേജ് കണ്ട് രാവിലെ മുറിയില്‍ നോക്കിയപ്പോള്‍ കണ്ടത് മകന്റെ മൃതദേഹം; പയ്യോളിയില്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം സംസ്‌കരിച്ചു

പയ്യോളി: പയ്യോളിയില്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യുവാവ് ജീവനൊടുക്കിയത് അമ്മയ്ക്ക് സന്ദേശം അയച്ചശേഷം. രാത്രി ഒന്നരയോടെയാണ് യുവാവ് അമ്മയുടെ ഫോണിലേക്ക് സന്ദേശം അയച്ചത്. ”ഞാന്‍ പോവുകയാണ്” എന്നായിരുന്നു സന്ദേശം. രാവിലെ ഫോണില്‍ ഈ സന്ദേശം കണ്ടാണ് അമ്മ യദുകൃഷ്ണയുടെ മുറിയിലേക്ക് പോകുന്നത്. മുറിയിലെത്തി നോക്കിയപ്പോള്‍ മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. Related News: പയ്യോളിയില്‍

വള്ളം മറിഞ്ഞത് ശക്തമായ കാറ്റിനെ തുടര്‍ന്നെന്ന് സംശയം, നീന്തി തളര്‍ന്നതോടെ മുങ്ങിപ്പോയി; അഫ്‌നാസിന്റെ മൃതദേഹം കിട്ടിയത് വള്ളം മറിഞ്ഞ അതേ സ്ഥലത്ത് വച്ച്, രക്ഷാപ്രവര്‍ത്തനത്തിന്റെ കൂടുതല്‍ ദൃശ്യം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)

കൊയിലാണ്ടി: പുറക്കാട് അകലാപ്പുഴയില്‍ ഇന്ന് വൈകീട്ട് ഫൈബര്‍ വള്ളം മറിഞ്ഞത് ശക്തമായ കാറ്റിനെ തുടര്‍ന്നെന്ന് സൂചന. ഇന്ന് പുഴയില്‍ ശക്തമായ കാറ്റ് ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. അപകടത്തില്‍ കാണാതായ മുചുകുന്ന് സ്വദേശി അഫ്‌നാസിന്റെ മൃതദേഹം രാത്രി 8:15 ഓടെയാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് അകലാപ്പുഴയില്‍ ഫൈബര്‍ വള്ളം

error: Content is protected !!