Tag: death

Total 461 Posts

തെരുത്ത് കടവ് പീതാബരൻ നടുവിലക്കണ്ടി നിര്യാതനായി

ഉള്ളിയേരി: തെരുത്ത് കടവ് നടുവിലക്കണ്ടി പീതാംബരൻ അന്തരിച്ചു. അറുപത്തിയൊന്ന് വയസ്സായിരുന്നു. മാതാവ്: ദേവകി. ഭാര്യ: സതീദേവി. മകൾ: ആതിര. സഹോരങ്ങൾ: ബാലകൃഷ്ണൻ,കമല,വിശ്വനാഥൻ,ഗംഗാധരൻ സംസ്കാരം നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ.

ഏക്കാട്ടൂർ കുറ്റിക്കണ്ടി മീത്തൽ ഗോപാലൻ അന്തരിച്ചു

അരിക്കുളം: കാരയാട് ഏക്കാട്ടൂരിലെ കുറ്റിക്കണ്ടി മീത്തൽ ഗോപാലൻ അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. പരേതനായ കോൺഗ്രസ് നേതാവ് കെ.എം.കാണാരന്റെയും പരേതയായ കുട്ടൂലിയുടെയും മകനാണ്. ഭാര്യ: ജാനു മക്കൾ: ബാലചന്ദ്രൻ,ഷീബ,ശോഭ,സുമ. മരുമക്കൾ: സിന്ധു പെരുവണ്ണാമൂഴി,ബാലൻ വാളൂർ,സുധീഷ് കണ്ണിപ്പൊയിൽ,രമേശൻ മൂടാടി. സഹോദരങ്ങൾ: കുഞ്ഞിരാമൻ, പരേതയായ നാരായണി.

പഴയകാല കോൺഗ്രസ്സ് പ്രവർത്തകൻ അരിക്കുളം മഠത്തിൽ മീത്തൽ പത്മനാഭൻ നായർ അന്തരിച്ചു

അരിക്കുളം: പഴയ കാല കോൺഗ്രസ്സ് പ്രവർത്തകൻ അരിക്കുളം മഠത്തിൽ മീത്തൽ പത്മനാഭൻ നായർ അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു. ഭാര്യ : പരേതയായ രാധാമണി മക്കൾ : ഇന്ദിര,ലിഖിത മരുമക്കൾ : സി എം മനോജ് കുമാർ (ജില്ലാകോടതി, കോഴിക്കോട് ) ഷൈലേഷ് ( പൂക്കാട് ). പിതാവ് : പരേതനായ കുന്നുമ്മൽ നാരായണൻ നായർ. (റിട്ട:

ഫറോക്കില്‍ ഒമ്പതാം ക്ലാസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു; അപകടം പരീക്ഷയ്ക്ക് പോകാനായി റെയില്‍പാളം മുറിച്ചു കടക്കുന്നതിനിടെ

കോഴിക്കോട്: പരീക്ഷയ്ക്ക് പോകുന്നതിനിടെ ഫറോക്കില്‍ സ്‌കൂള്‍ വിദ്യാര്‍ഥി ട്രെയിന്‍ തട്ടിമരിച്ചു. പുറ്റെക്കാട് പാണ്ടിപ്പാടം പള്ളിത്തറ താഴെ പെരുന്തൊടി ശശികുമാറിന്റെ മകന്‍ അക്ഷയ് കുമാര്‍ (15) ആണ് മരിച്ചത്. ഫറോക്ക് ഗവണ്‍മെന്റ് ഗണപത് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഫറോക്ക് ഐ.ഒ.സിയ്ക്ക് സമീപം റെയില്‍പാളം മുറിച്ച് കടക്കുന്നതിനിടെ രാവിലെ 9.30 ഓടെയായിരുന്നു അപകടം. കോയമ്പത്തൂര്‍

പക്ഷാഘാതം വന്ന് തളര്‍ച്ച അനുഭവപ്പെട്ടപ്പോഴും ബസ് സുരക്ഷിതമായി നിര്‍ത്തി 49 ജീവന്‍ രക്ഷിച്ച യുവാവ്; താമരശ്ശേരി സ്വദേശിയായ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ മരണത്തിന് കീഴടങ്ങി

താമരശ്ശേരി: യാത്രയ്ക്കിടെ പക്ഷാഘാതംവന്ന് ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്നിട്ടും മനോധൈര്യം കൈവിടാതെ കെ.എസ്.ആര്‍.ടി.സി. ബസ് സുരക്ഷിതമായിനിര്‍ത്തി 48 യാത്രികരുടെയും കണ്ടക്ടറുടെയും ജീവന് സുരക്ഷ ഉറപ്പാക്കിയ ഡ്രൈവര്‍ വിടപറഞ്ഞു. താമരശ്ശേരി കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ ഡ്രൈവര്‍ താമരശ്ശേരി വെഴുപ്പൂര്‍ ചുണ്ടക്കുന്നുമ്മല്‍ സി.കെ. സിഗീഷ് കുമാര്‍ (48) ആണ് മരിച്ചത്. ഇക്കഴിഞ്ഞ നവംബര്‍ 20ന് കുന്നംകുളത്തുവെച്ച് ഡ്രൈവിങ് സീറ്റില്‍ കുഴഞ്ഞുവീണ് തൃശ്ശൂര്‍

പാവപ്പെട്ടവർക്ക് ആശ്രയമായി ഇനി അബൂബക്കറില്ല; ഫാരിസ് അബൂബക്കറിന്റെ ഉപ്പ മുണ്ടയില്‍ അബൂബക്കറിന് നാടിന്റെ യാത്രാമൊഴി; മൃതദേഹം നന്തിയില്‍ ഖബറടക്കി

നന്തി ബസാര്‍: പ്രമുഖ വ്യവസായി ഫാരിസ് അബൂബക്കറിന്റെ പിതാവ് മുണ്ടയില്‍ അബൂബക്കറിന്റെ മൃതദേഹം ഖബറടക്കി. നന്തി മൊഹിയുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണ് മൃതദേഹം ഖബറടക്കിയത്. രാവിലെ എട്ട് മണിക്ക് മസ്ജിദുൽ മുജാഹിദീനിൽ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് ശേഷമായിരുന്നു ഖബറടക്കം. കഴിഞ്ഞ ദിവസം ചെന്നൈയില്‍ വച്ചായിരുന്നു മുണ്ടയില്‍ അബൂബക്കറിന്റെ അന്ത്യം. എഴുപത്തിരണ്ട് വയസായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് മൃതദേഹം

ബൈക്കിൽ സഞ്ചരിക്കവെ തേങ്ങ തലയിൽ വീണ് ഗുരുതര പരിക്കേറ്റു; ചികിത്സയിലിരിക്കെ അത്തോളി സ്വദേശിയായ പ്രവാസിയ്ക്ക് ദാരുണാന്ത്യം

അത്തോളി: ബൈക്കിൽ സഞ്ചരിക്കവെ തേങ്ങ തലയിൽ വീണ് ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു. കൊങ്ങന്നൂർ പുനത്തിൽ പുറയിൽ അബൂബക്കറിന്റെ മകൻ പി.പി. മുനീർ ആണ് മരിച്ചത്. നാൽപ്പത്തൊൻപത് വയസ്സായിരുന്നു. ഇന്ന് പുലർച്ചെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെ തറവാട് വീട്ടിൽ അസുഖ ബാധിതനായി കിടക്കുന്ന

ഫാരിസ് അബൂബക്കറിന്റെ പിതാവ് മുണ്ടയില്‍ അബൂബക്കര്‍ അന്തരിച്ചു

തിക്കോടി: പ്രമുഖ വ്യവസായി ഫാരിസ് അബൂബക്കറിന്റെ പിതാവ് മുണ്ടയില്‍ അബൂബക്കര്‍ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് നന്തിയിലെ വീട്ടിലെത്തിക്കും ഭാര്യ: മറക്കാരകത്ത് സോഫിയാ. മക്കള്‍: ഫാരിസ് (ചെന്നൈ), സിറാജ് (ദുബൈ) സഞ്ജിദ, ഹാജറ, മരുമക്കള്‍: ഉമര്‍ ഫാറൂഖ് (കോഴിക്കോട്) സനീര്‍ അഹമ്മദ് (കോഴിക്കോട്), റോഷി (ചെന്നൈ), രേഷ്മ (ദുബൈ)..

മേപ്പയ്യൂർ മഹിമ പൂജസ്റ്റോർ ഉടമ കല്ലാക്കുഴിയിൽ ഗംഗാധരൻ കിടാവ് അന്തരിച്ചു

മേപ്പയ്യൂർ : മഹിമ പൂജ സ്റ്റോർ ഉടമ കല്ലാക്കുഴിയിൽ ഗംഗാധരൻ കിടാവ് അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു. മുൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റിസെക്രട്ടറി, സേവാദൾ വളണ്ടിയർ , കെ .എസ്എഫ്.ഇ , എൽ .ഐ .സി ഏജൻറ് എന്നി നിലകളിൽ പ്രവർത്തിച്ചു. പിതാവ് :പരേതനായ ശങ്കരൻ നായർ മാതാവ് :പരേതയായ ലക്ഷ്മി അമ്മ , സഹോദരങ്ങൾ:ഓമന അമ്മ,

കാല്‍നട യാത്രക്കാരനെ കാറിടിച്ച് തെറിപ്പിച്ചു, വാഹനം നിര്‍ത്താതെ പോയി; പുതുപ്പാടിയില്‍ ചോര വാര്‍ന്ന് യുവാവിന് ദാരുണാന്ത്യം

പുതുപ്പാടി: പുതുപ്പാടിയില്‍ കാല്‍നട യാത്രക്കാരന്‍ കാറിടിച്ച് മരിച്ചു. വെസ്റ്റ് പുതുപ്പാടിയില്‍ താമസിക്കുന്ന നടുക്കുന്നുമ്മല്‍ രാജുവാണ് മരണപ്പെട്ടത്. നാല്‍പ്പത്തിമൂന്ന് വയസ്സായിരുന്നു. അമിത വേഗതിയിലെത്തിയ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ശക്തിയില്‍ പൊന്തക്കാട്ടിലേക്ക് തെറിച്ച് വീണ യാത്രക്കാരന്‍ ചോര വാര്‍ന്ന് മരിക്കുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ദേശീയപാത 766ല്‍ വെസ്റ്റ് പുതുപ്പാടിയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. രാവിലെ 6.45

error: Content is protected !!