Tag: death news follow up

Total 1 Posts

അപ്രതീക്ഷിത മരണത്തിന്റെ നടുക്കം വിട്ടുമാറാതെ നാട്ടുകാര്‍; കൂത്താളിയില്‍ പുഴയില്‍ മുങ്ങി മരിച്ച നവനീതിന്റെ സംസ്‌കാര ചടങ്ങുകള്‍ നാളെ

കൂത്താളി: കൂത്താളിയില്‍ പുഴയില്‍ കുളിക്കുന്നതിനിടെ മുങ്ങി മരിച്ച നവനീതിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ നാളെ നടക്കും. ഇന്ന് ഉച്ചയോടെയാണ് കേളന്‍ മുക്ക് പാറച്ചാലില്‍ നവനീത്(16)കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ പുഴയില്‍ മുങ്ങി മരിച്ചത്. പുറയങ്കോട്ട് ശിവക്ഷേത്രത്തില്‍ സപ്താഹം നടക്കുന്ന സ്ഥലത്തു നിന്നും ഭക്ഷണം കഴിച്ച് കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കാന്‍ പോയ നവനീത് നീന്തുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. നീന്തല്‍ അറിയാവുന്ന

error: Content is protected !!