Tag: dead body found
Total 2 Posts
മന്തരത്തൂരിൽ കിണറിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
മണിയൂർ: മന്തരത്തൂരിൽ കിണറിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പുതുക്കുടി വീട്ടിൽ മൂസയാണ് മരിച്ചത്. എൺപത് വയസായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് മന്തരത്തൂർ യുപി സ്‌കൂൾ റോഡിനോട് ചേർന്നുള്ള ആൾമറയില്ലാത്ത കിണറിൽ മൃതദേഹം കണ്ടത്. ഇന്ന് രാവിലെ ഏഴ് മണിയോടെ മുടി മുറിക്കാനെന്ന് പറഞ്ഞാണ് മൂസ വീട്ടിൽ നിന്ന് ഇറങ്ങിയത്. കീഴന താഴെയിൽ പാലക്കണ്ടി
എടച്ചേരിയിൽ നിന്നും കാണാതായ വയോധികയുടെ മൃതദേഹം പാറക്കുളത്തിൽ കണ്ടെത്തി
എടച്ചേരി: തലായിയിൽ വയോധിക പാറക്കുളത്തിൽ മരിച്ച നിലയിൽ. പുതിയെടുത്ത് ജാനു (75) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മുതൽ ഇവരെ കാണാനില്ലായിരുന്നു. ജാനുവിനെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീടിന് അടുത്തുള്ള പാറ കുളത്തിന് സമീപം ചെരുപ്പും ടോർച്ചും കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. രാവിലെ മുതൽ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനാവാത്തതിനാൽ