Tag: Dcc President Idukki

Total 1 Posts

പരാമര്‍ശം വിവാദമായി; ഇടുക്കി ഡി.സി.സി പ്രസിഡന്റിന് ഇനി മുടിവെട്ടണമെങ്കില്‍ ജില്ല കടക്കണം!

ഇടുക്കി: ബാർബർ ബ്യൂട്ടീഷ്യൻസ് മേഖലയിലുള്ള തൊഴിലാളികളെ അപമാനിച്ച് വിവാദ പരാമർശം നടത്തിയ സംഭവത്തിൽ ഇടുക്കി ഡിസിസി പ്രസിഡന്റിന്റെ മുടിവെട്ടില്ലെന്ന് ബാർബർമാരുടെ സംഘടന. പരാമർശം പിൻവലിച്ച് മാപ്പ് പറയാതെ ഡിസിസി പ്രസിഡന്റിന്റെ മുടിവെട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ബാർബർ തൊഴിലാളികൾ. വണ്ടിപ്പെരിയാറിൽ കഴിഞ്ഞദിവസം നടന്ന കോൺഗ്രസ് പ്രതിഷേധത്തിനിടെയായിരുന്നു സി.പി മാത്യുവിൻ്റെ വിവാദ പരാമർശം. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ഡിസിസി പ്രസിഡൻ്റ്

error: Content is protected !!