Tag: dcc president

Total 2 Posts

മുത്താമ്പിയിൽ കോൺഗ്രസ് കൊടിമരത്തിന് വീണ്ടും മൂവർണ്ണ നിറം; തിരികെ പിടിച്ച കൊടിമരത്തിൽ കോൺഗ്രസ് പതാക ഉയർന്നുപാറി, മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ

കൊയിലാണ്ടി: മുത്താമ്പിയിൽ സംഘർഷങ്ങൾക്കെല്ലാം തുടക്കം കുറിച്ച കോൺഗ്രസ് കൊടിമരം പൂർവ്വരൂപത്തിലേക്ക്. കൊടി മരത്തിനു മൂവർണ്ണ നിറം ചാർത്തി പതാകയും ഉയർന്നു. ഇന്ന് വൈകിട്ട് നടന്ന ചടങ്ങ് കെ.പി.സി.സി വർക്കിംഗ് പ്രസിഡണ്ട് അഡ്വ.ടി.സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. പതിനാലാം തീയ്യതി വൈകിട്ട് ഈ കൊടിമരത്തിൽ കരി ഓയിൽ ഒഴിച്ച സംഭവത്തോടെയാണ് മുത്താമ്പിയിൽ സംഘർഷം ആരംഭിക്കുന്നത്. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ

കോഴിക്കോട് ഡിസിസിയെ ഇനി അഡ്വ.കെ.പ്രവീൺകുമാർ നയിക്കും

കോ​ഴി​ക്കോ​ട്: കേരളത്തിലെ പുതിയ ഡിസിസി അധ്യക്ഷൻമാരുടെ പട്ടിക പ്രഖ്യാപിച്ചു. ഐ ​ഗ്രൂ​പ്പു​കാ​ര​നായ കെ. പ്രവീണ്‍ കു​മാ​ര്‍ കോഴിക്കോട് ഡി.സി.സി പ്ര​സി​ഡ​ണ്ടാവും. ഐ ​ഗ്രൂ​പ്പു​കാ​രാ​യ ര​ണ്ട് കെ.​പി.​സി.​സി ഭാരവാഹി​ക​ൾ അവസാന നിമിഷംവരെ ശ്രമം ന​ട​ത്തി​യിരുന്നു. കെ.സി.അ​ബു​വി​ലൂ​ടെ നേ​ടി​യെ​ടു​ത്ത് പി​ന്നീ​ട് നി​ല​നി​ര്‍​ത്തി​യ ജി​ല്ല കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്രസി​ഡ​ന്‍​റ്​ സ്ഥാ​നം എ ​ഗ്രൂ​പ്പി​ന് നഷ്ടമായി. പി.ശ​ങ്ക​ര​നും, വീരാന്‍കുട്ടിയുമടക്കമുള്ള ഉ​റ്റ അ​നു​യാ​യി​ക​ളാ​യി​രു​ന്നു

error: Content is protected !!