Tag: darna

Total 1 Posts

‘ഫാമുകള്‍ നവീകരിക്കുക, വാര്‍ഷിക പദ്ധതികള്‍ക്ക് കൂടുതല്‍ തുക അനുവദിക്കുക’; കൂത്താളി ജില്ലാ കൃഷി ഫാമിനു മുന്നില്‍ ഫാം വര്‍ക്കേഴ്‌സ് യൂണിയന്‍ സി.ഐ.ടി.യു. ധര്‍ണ്ണ

കൂത്താളി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൂത്താളിയില്‍ ഗവ:ഫാം വര്‍ക്കേഴ്‌സ് യൂണിയന്‍ സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു. ഫാമുകള്‍ നവീകരിക്കുക, കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ അനുവദിക്കുക, വാര്‍ഷിക പദ്ധതികള്‍ക്ക് കൂടുതല്‍ തുക അനുവദിക്കുക, ഓഫീസ് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളികള്‍ ധര്‍ണ്ണ നടത്തിയത്. കൂത്താളി ജില്ലാ കൃഷി ഫാമിനു മുന്‍പില്‍ സംഘടിപ്പിച്ച ധര്‍ണ്ണ ഗവ:

error: Content is protected !!