Tag: darmajan bolgatty

Total 1 Posts

തെരഞ്ഞെടുപ്പിന് മുന്‍പ് തന്റെ പേരില്‍ വന്‍ പണപ്പിരിവ്; തോല്‍പ്പിച്ചത് സംഘടനാപരമായ പിഴവാണ്, കെപിസിസിക്ക് പരാതിയുമായി ധര്‍മജന്‍ ബോള്‍ഗാട്ടി

ബാലുശ്ശേരി: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഒരു കെ.പി.സി.സി സെക്രട്ടറി തന്റെ പേരില്‍ വന്‍ പണപിരിവ് നടത്തിയതായി ബാലുശേരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ധര്‍മജന്‍ ബോള്‍ഗാട്ടി. ഈ പണം നേതാക്കളടക്കം തട്ടിയെടുത്തു. ഇതിന് തെളിവുണ്ടെന്നും ധര്‍മജന്‍ കൂട്ടിച്ചേര്‍ത്തു. തനിക്കെതിരെ ചില നേതാക്കള്‍ പ്രവര്‍ത്തിച്ചു. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കി. തന്നെ തോല്‍പ്പിച്ചത് സംഘടനാപരമായ വീഴ്ച്ചയാണെന്ന്

error: Content is protected !!