Tag: dance

Total 3 Posts

‘ഓണാഘോഷ പരിപാടിക്ക് നൃത്തം വെയ്ക്കാന്‍ തങ്ങളോടൊപ്പം കൂടാമോ’ എന്ന കുട്ടികളുടെ ചോദ്യം; ‘ഓ ഞാന്‍ തയ്യാറെന്ന്’ അധ്യാപകനും, വൈറലായി കായണ്ണ സ്‌കൂളിലെ ഓണാഘോഷം (വീഡിയോ കാണാം)

കായണ്ണ: കായണ്ണ സകൂളിലെ ഓണാഘോഷ പരിപാടികളെ വൈറലാക്കി അധ്യാപകന്റെ നൃത്തച്ചുവടുകളും. കായണ്ണ സകൂളില്‍ ഇത്തവണ ഓണാഘോഷ പരിപാടികളില്‍ നൃത്തം വെച്ചത് വിദ്യാര്‍ത്ഥികള്‍ മാത്രമല്ല. അവരോടൊപ്പം കട്ടയ്ക്ക് കൂടെ നിന്ന് അവരുടെ സിബി സാറും നൃത്തം ചെയ്തപ്പോള്‍ കുട്ടികള്‍ക്കും അതൊരു ആവേശമായി മാറി. ഒരു മടിയും കൂടാതെ കുട്ടികളിലൊരാളായി അദ്ദേഹവും അവര്‍ക്കൊപ്പം ചുവടുകള്‍ വെച്ചു. ‘തങ്ങളോടൊപ്പം സര്‍

ആളില്ലാത്ത വിമാനത്തില്‍ നൃത്തം ചെയ്യുന്ന എയര്‍ ഹോസ്റ്റസിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ (വീഡിയോ കാണാം)

ആളൊഴിഞ്ഞ വിമാനത്തില്‍ തകര്‍പ്പനൊരു നൃത്തപ്രകടനം നടത്തുന്ന എയര്‍ ഹോസ്റ്റസിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്‍ഡിഗോയുടെ എയര്‍ ഹോസ്റ്റസായ അയാത്താണ് വിമാനത്തിനുള്ളില്‍ നിന്ന് ഡാന്‍സ് ചെയ്യുന്നത്. ശ്രീലങ്കന്‍ ഗായകന്‍ യോഹാനി ദിലോക ഡി സില്‍വയുടെ ‘മാണികെ മഗേജ് ഹിതേ’ എന്ന പാട്ടിനൊപ്പമാണ് അയാത്തിന്റെ കിടിലന്‍ ഡാന്‍സ്. ഇന്‍സ്റ്റഗ്രാമിലൂടെ അയാത്ത് തന്നെയാണ് വീഡിയോ പങ്കുവച്ചത്.

നൃത്തത്തിന്റെ പല വേര്‍ഷനും കണ്ടിട്ടുണ്ട് ഇത് വേറെ ലെവലാണ്; നൃത്തം വീല്‍ ലോഡറിലായാലോ? ഇത്തിരി സാഹസികമാണ്, കാഴ്ചക്കാരെ വിസ്മയിപ്പിച്ച് നര്‍ത്തകിയുടെ ചുവടുകള്‍, വീഡിയോ കാണാം

വീൽ ലോഡറിൽ കയറി നൃത്തം ചെയ്ത് യുവതി. എറണാകുളം കിഴക്കമ്പലം സ്വദേശിയായ ഡോ. ധന്യ ജോർജാണ് ഈ സാഹസ നൃത്തം അവതരിപ്പിച്ച് കാഴ്ചക്കാരെ അമ്പരപ്പിച്ചിരിക്കുന്നത്. മാധുരി ദീക്ഷിത് അവതരിപ്പിച്ച ആജാ നച്ച്ലേ എന്ന ​ഗാനത്തിനൊപ്പം ചുവടുവച്ചാണ് ഡോ. ധന്യ ജനഹൃദയങ്ങൾ കീഴടക്കിയത്. ദന്ത ഡോക്ടറായ ധന്യ ജോർജിന്റെ നൃത്ത മികവ് നിറഞ്ഞ കൈയടിയോടെ ഏറ്റെടുത്തിരിക്കുകയാണ് സമൂഹ

error: Content is protected !!