Tag: Dam

Total 2 Posts

മഴ ശക്തമാവുന്നു; കക്കയം ഡാമിന്റെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തി; 50 ക്യുബിക്ക് മീറ്റര്‍ വെള്ളം ഒഴുക്കിവിടും

  പേരാമ്പ്ര: കക്കയം ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ ഡാമില്‍ നിന്നും ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ചു. ഇന്ന് വൈകുന്നേരം ആറ് മണിയോടെയാണ് 50 ക്യൂബിക് മീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കിവിടാന്‍ ആരംഭിച്ചത്. ഇരുഷട്ടറുകളും 15ല്‍ നിന്നും 30 സെന്റിമീറ്റര്‍ ആക്കി ഉയര്‍ത്തിയതായും തരിയോട് ഡാം സേഫ്റ്റി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

തകർന്ന കക്കയം ഡാം സൈറ്റ് റോഡിന്റെ നവീകരണ പ്രവൃത്തി ആരംഭിച്ചു

കക്കയം: കക്കയം ഡാം സൈറ്റ് റോഡിന്റെ നവീകരണ പ്രവൃത്തി ആരംഭിച്ചു. കഴിഞ്ഞ വര്‍ഷങ്ങളിലെ മഴയിലും ഉരുള്‍പൊട്ടലിലും തകര്‍ന്ന ഭാഗങ്ങള്‍ ഉള്‍പ്പെടെയാണ് പുനര്‍ നിര്‍മ്മിക്കുന്നത്. കക്കയം വാലിക്ക് സമീപം റോഡിന്റെ വശം തകര്‍ന്ന ഭാഗത്ത് കോണ്‍ക്രീറ്റ് കൊണ്ട് സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്ന ജോലി നേരത്തേ പൂര്‍ത്തിയായിരുന്നു. ഡാം സൈറ്റിനടുത്തും കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തി നിര്‍മ്മിക്കും. കോണിപ്പാറ ഭാഗത്ത്

error: Content is protected !!