Tag: daily tpr
മേപ്പയ്യൂര്‍, കൂത്താളി, ചങ്ങരോത്ത്, തുറയൂര്‍, ചക്കിട്ടപ്പാറ എന്നിവിടങ്ങളില്‍ ആശ്വാസത്തിന്റെ ദിനം; പഞ്ചായത്തുകളില്‍ ഇന്ന് രേഖപ്പെടുത്തിയ ടി.പി.ആര്‍ നിരക്ക് 10 ശതമാനത്തില്‍ താഴെ, ടെസ്റ്റ് വര്‍ദ്ധിപ്പിച്ചത് ഫലം കാണുന്നു
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് വ്യാപനം കൂടി വരുന്ന സാഹചര്യത്തില്‍ മേഖലയിലെ പഞ്ചായത്തുകളില്‍ രോഗവാഹകരെ കണ്ടെത്തുന്നതിനായി മെഗാ ടെസ്റ്റ് ക്യാമ്പുകളാണ് സംഘടിപ്പിക്കുന്നത്. ടെസ്റ്റുകളുടെ ഫലം പുറത്തുവരുമ്പോളാണ് പഞ്ചായത്തിലെ അതതു ദിവസത്തിലെ ടി.പി.ആര്‍ കണക്കാക്കുന്നത്. ഇതനുസരിച്ച് പേരാമ്പ്ര മേഖലയിലെ അഞ്ച് പഞ്ചായത്തുകളുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആശ്വാസം നല്‍കുന്നതാണ്. ചങ്ങരോത്ത്, തുറയൂര്‍, ചക്കിട്ടപ്പാറ, കൂത്താളി, മേപ്പയ്യൂര്‍
പേരാമ്പ്ര മേഖലയിലെ ആറ് പഞ്ചായത്തുകളില്‍ പ്രതിദിന ടി.പി.ആര്‍ നിരക്ക് പത്ത് ശതമാനത്തിന് മുകളില്‍; ജാഗ്രത കൈവിടരുതെന്ന് ആരോഗ്യ വകുപ്പ്, മേഖലയിലെ പഞ്ചായത്തുകള്‍ ഏതെല്ലാം? ടി.പി.ആര്‍ നിരക്ക് എത്ര? വിശദമായി നോക്കാം
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. മേഖലയിലെ ആറ് പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിലധികമാണ്. പേരാമ്പ്ര, കായണ്ണ, അരിക്കുളം, ചെറുവണ്ണൂര്‍, നൊച്ചാട്, ചക്കിട്ടപ്പാറ എന്നീ പഞ്ചായത്തുകളിലാണ് ടി.പി. ആര്‍ നിരക്ക് പത്ത് ശതമാനത്തിന് മുകളിലുള്ളത്.മേഖലയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. പേരാമ്പ്ര പഞ്ചായത്തില്‍ 191പേരെ ടെസ്റ്റിന്
പേരാമ്പ്ര മേഖലയില്‍ നേരിയ ആശ്വാസം നല്‍കി ചെറുവണ്ണുരിലെയും പേരാമ്പ്രയിലെയും ഇന്നത്തെ ടി.പി.ആര്‍; മേഖലയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശം
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് വ്യാപനം കൂടി വരുന്ന സാഹചര്യത്തില്‍ മേഖലയിലെ പഞ്ചായത്തുകളില്‍ രോഗവാഹകരെ കണ്ടെത്തുന്നതിനായി മെഗാ ടെസ്റ്റ് ക്യാമ്പുകളാണ് സംഘടിപ്പിക്കുന്നത്. ടെസ്റ്റുകളുടെ ഫലം പുറത്തുവരുമ്പോളാണ് പഞ്ചായത്തിലെ അതതു ദിവസത്തിലെ ടി.പി.ആര്‍ കണക്കാക്കുന്നത്. ഇതനുസരിച്ച് പേരാമ്പ്ര മേഖലയിലെ രണ്ട് പഞ്ചായത്തുകളുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നേരിയ ആശ്വാസം നല്‍കുന്നതാണ്. പോരാമ്പ്ര, ചെറുവണ്ണൂര്‍, എന്നിവയാണിത്. ഈ