Tag: D.Y.F.I

Total 1 Posts

തൊഴിലില്ലായ്മയ്‌ക്കെതിരെ, മതനിരപേക്ഷ ഇന്ത്യക്കായി യുവജന മുന്നേറ്റം; ഡി.വൈ.എഫ്.ഐ പേരാമ്പ്ര ബ്ലോക്ക് പ്രചാരണ ജാഥയ്ക്ക് ആവേശോജ്വല സ്വീകരണം

പേരാമ്പ്ര: ഡി.വൈ.എഫ്.ഐ പേരാമ്പ്ര ബ്ലോക്ക് പ്രചാരണ ജാഥയ്ക്ക് ആവേശോജ്വല സ്വീകരണം. തൊഴിലില്ലായ്മയ്‌ക്കെതിരെ, മതനിരപേക്ഷ ഇന്ത്യക്കായി യുവജന മുന്നേറ്റം ഡി.വൈ.എഫ്.ഐ പേരാമ്പ്ര ബ്ലോക്ക് കാല്‍നട പ്രചരണ ജാഥ രണ്ടാം ദിവസത്തെ പര്യടനം പേരാമ്പ്ര ടൗണില്‍ നിന്നും ആരംഭിച്ച് പാലേരി സമാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ അതുല്‍ ദാസ്, ആദിത്യ സുകുമാരന്‍, എം.എം.ജിജേഷ്, അരുണ്‍ ജി.ദേവ്, സി.കെ.രൂപേഷ്, അമല്‍ ആസാദ്,

error: Content is protected !!