Tag: cyber atack
Total 1 Posts
‘പേ പിടിച്ച തെരുവുനായയെ നാടിന്റെ സുരക്ഷയ്ക്കായി കൊന്നു, ഇപ്പോള്‍ താനും കുടുംബവും നേരിടുന്നത് അതിഭീകരമായ സൈബര്‍ ആക്രമണം’; ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ പറയുന്നു
പേരാമ്പ്ര: ചക്കിട്ടപ്പാറ പഞ്ചായത്തിലെ നരിനട, ഭാസ്‌കരന്‍മുക്ക്, മറുമണ്ണ് മേഖലകളില്‍ ഭീതിവിതച്ച ഭ്രാന്തന്‍ നായയെ വെടി വെച്ചു കൊല്ലാന്‍ ഉത്തരവിട്ടതിന്റെ പേരില്‍ തനിക്ക് നേരെ സോഷ്യല്‍ മീഡിയ വഴി ആക്രമണം നേരിടുന്നതായി പഞ്ചായത്ത് പ്രസിഡന്റ് സുനില്‍. നാടിനെ മുഴുവന്‍ ഭീതിയിലാക്കിയ ഒരു ഭ്രാന്തന്‍ നായയെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവിട്ടത് താനൊരു മൃഗസ്‌നേഹിയായത് കൊണ്ടു തന്നെയാണെന്നാണ് സുനില്‍ തന്റെ